Today: 20 Jun 2019 GMT   Tell Your Friend
Advertisements
വന്‍ തുകയുടെ കറന്‍സിയുമായി വിമാനത്തില്‍ പോകാന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍
Photo #1 - Germany - Otta Nottathil - 41220182cash

ഡ്യുസല്‍ഡോര്‍ഫ്: 870,000 യൂറോയുടെ കറന്‍സി നോട്ടുകളുമായി വിമാനത്തില്‍ യാത്ര ചെയ്യാന്‍ ശ്രമിച്ചയാളെ ഡ്യുസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ അറസ്ററ് ചെയ്തു. രണ്ടു ബാഗുകളിലായി പുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കറന്‍സി നോട്ടുകള്‍.

ഇരുപത്താറുകാരനാണ് അറസ്ററിലായിരിക്കുന്നത്. ചൈനീസ് വംശജനായ ഫ്രഞ്ച് പൗരനാണ്. റഷ്യ വഴി ചൈനയിലേക്കു കടക്കാനായിരുന്നു ഇയാളുടെ ശ്രമം. ആദ്യ ബാഗിലെ പണം കണ്ട് ചോദ്യം ചെയ്തപ്പോഴാണ് ബാക്കി പണം കൂടി കിട്ടിയത്.

രജിസ്ററര്‍ ചെയ്താല്‍ മാത്രമേ ഇത്തരത്തില്‍ പണം കൈയില്‍ കൊണ്ടു പോകാന്‍ വിമാനയാത്രയില്‍ അനുവദിക്കൂ. ഇയാള്‍ രജിസ്റ്റര്‍ ചെയ്തിരുന്നില്ലെന്നു മാത്രമല്ല, പണം ഒളിപ്പിക്കുകയും ചെയ്തിരുന്നു.
- dated 04 Dec 2018


Comments:
Keywords: Germany - Otta Nottathil - 41220182cash Germany - Otta Nottathil - 41220182cash,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
206201910heat
ജര്‍മനിയില്‍ അടുത്ത ആഴ്ച ചൂടേറും Recent or Hot News
തുടര്‍ന്നു വായിക്കുക
20620192afd
ലൂബ്കെയുടെ കൊലപാതകത്തിനു കാരണം എഎഫ്ഡി: അന്നഗ്രെറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
20620193care
കെയര്‍ മേഖലയിലേക്ക് കൂടുതല്‍ ആളുകളെ ആകര്‍ഷിക്കാനുള്ള ബില്ലിന് അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
19620191merkel
ചൂടിന്റെ കാഠിന്യം മെര്‍ക്കലിനെ വിറപ്പിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
19620196rent
ബര്‍ലിനില്‍ വാടക വര്‍ധന മരവിപ്പിക്കാനുള്ള നിര്‍ദേശത്തിന് അംഗീകാരം Recent or Hot News
തുടര്‍ന്നു വായിക്കുക
19620193neonazi
ജര്‍മനിയില്‍ നിയോ നാസി കൊലപാതകം വീണ്ടും
തുടര്‍ന്നു വായിക്കുക
19620192toll
ജര്‍മനിയില്‍ വിദേശ വാഹനങ്ങള്‍ക്ക് ടോള്‍ ഏര്‍പ്പെടുത്തിയത് യൂറോപ്യന്‍ കോടതി തടഞ്ഞു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us