Today: 25 Jan 2020 GMT   Tell Your Friend
Advertisements
മെര്‍ക്കല്‍ വെള്ളിയാഴ്ച ഓഷ്വിറ്റ്സില്‍
Photo #1 - Germany - Otta Nottathil - 41220192merkel
ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ കോണ്‍സന്‍ട്രേഷന്‍ ക്യാംപ് സ്ഥിതി ചെയ്തിരുന്ന പോളണ്ടിലെ ഓഷ്വിറ്റ്സില്‍ വെള്ളിയാഴ്ച സന്ദര്‍ശനം നടത്തും. പതിനാലു വര്‍ഷത്തെ തന്റെ ഭാരണാകലത്തിനിടെ ആദ്യമായാണ് മെര്‍ക്കല്‍ ഇവിടെയെത്താന്‍ പോകുന്നത്.

ജൂത വിരുദ്ധത ജര്‍മനിയില്‍ ഒരിക്കല്‍ക്കൂടി ശക്തി പ്രാപിക്കുന്ന പശ്ചാത്തലത്തിലാണ് ചാന്‍സലറുടെ സന്ദര്‍ശനം എന്നതും പ്രത്യേകം പ്രാധാന്യമര്‍ഹിക്കുന്നു. 1945 ജനുവരി 27നാണ് സോവ്യറ്റ് സൈന്യം ഈ ക്യാംപില്‍ നിന്ന് തടവുകാരെ മോചിപ്പിച്ചത്. അതിന്റെ എഴുപത്തഞ്ചാം വാര്‍ഷികാഘോഷം കൂടി കണക്കിലെടുത്താണ് മെര്‍ക്കലിന്റെ സന്ദര്‍ശനം.

സന്ദര്‍ശനത്തിനു മുന്‍പു തന്നെ ജര്‍മന്‍ ഫെഡറല്‍ സ്റേററ്റുകള്‍ ഓഷ്വിറ്റ്സ് ബിര്‍കെനോ ഫൗണ്ടേഷന് അറുപതു മില്യന്‍ യൂറോയുടെ സംഭാവന അംഗീകരിക്കുമെന്നാണ് കരുതുന്നത്.

മെര്‍ക്കലിന്റെ സന്ദര്‍ശനത്തില്‍ പോളിഷ് പ്രധാനമന്ത്രി മത്തേവൂസ് മോറാവീക്കിയും ക്യാംപില്‍ നിന്നു ജീവനോടെ പുറത്തു വന്ന ഒരാളും അനുഗമിക്കും.
- dated 04 Dec 2019


Comments:
Keywords: Germany - Otta Nottathil - 41220192merkel Germany - Otta Nottathil - 41220192merkel,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us