Today: 04 Jun 2020 GMT   Tell Your Friend
Advertisements
ചൈനയിലേക്കുള്ള സര്‍വീസ് നിരോധനം ലുഫ്താന്‍സ നീട്ടി
Photo #1 - Germany - Otta Nottathil - 4220192china

ബര്‍ലിന്‍: കൊറോണവൈറസ് ബാധ കാരണമുള്ള മരണസംഖ്യ ചൈനയില്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തില്‍ ആ രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന നിരോധനം ലുഫ്താന്‍സ നീട്ടി.

ജര്‍മന്‍ എയര്‍ലൈനായ ലുഫ്താന്‍സയും സബ്സിഡയറികളായ സ്വിസ് എയര്‍ലൈന്‍സും ഓസ്ട്രിയന്‍ എയര്‍ലൈന്‍സും ചൈനയിലേക്കുള്ളതും തിരിച്ചുള്ളതുമായ എല്ലാ സര്‍വീസുകളും ഫെബ്രുവരി ഒമ്പതു വരെ നിര്‍ത്തിവയ്ക്കുന്നതായാണ് നേരത്തെ അറിയിച്ചിരുന്നത്. ഇതില്‍ ബീജിങ്, ഷാങ്ഹായ് എന്നീ നഗരങ്ങള്‍ വഴിയുള്ള സര്‍വീസുകള്‍ ഇപ്പോള്‍ ഫെബ്രുവരി 29 വരെയാണ് നീട്ടിയിരിക്കുന്നത്. നാന്‍ജിങ്, ഷെന്യാങ്, ക്വിങ്ദോ എന്നിവിടങ്ങള്‍ വഴിയുള്ളത് മാര്‍ച്ച് 28 വരെയും നിര്‍ത്തിവച്ചു.

യാത്ക്ര്കാരുടെയും ജീവനക്കാരുടെയും സുരക്ഷയാണ് മുഖ്യമെന്ന് അധികൃതര്‍. ഹോങ്കോങ് വഴിയുള്ള സര്‍വീസുകള്‍ക്ക് നിലവില്‍ തടസമില്ല.

ജര്‍മനി, സ്വിറ്റ്സര്‍ലന്‍ഡ്, ഓസ്ട്രിയ എന്നിവിടങ്ങളില്‍ നിന്ന് ആഴ്ചയില്‍ 54 സര്‍വീസുകളാണ് ലുഫ്താന്‍സയും സബ്സിഡയറികളും കൂടി ചൈന വഴി നടത്തിവരുന്നത്. ഹോങ്കോങ്ങിലേക്ക് 19 സര്‍വീസുകളുമുണ്ട്.
- dated 04 Feb 2020


Comments:
Keywords: Germany - Otta Nottathil - 4220192china Germany - Otta Nottathil - 4220192china,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
4620209package
ജര്‍മനിക്ക് 130 ബില്യന്‍ യൂറോയുടെ ഉത്തേജക പാക്കേജ് Recent or Hot News
തുടര്‍ന്നു വായിക്കുക
4620207brit
ബ്രെക്സിറ്റിനു തൊട്ടു മുന്‍പ് ജര്‍മന്‍ പൗരത്വം നേടിയത് 14,500 ബ്രിട്ടീഷുകാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
46202010floyd
ജോര്‍ജ് ഫ്ളോയ്ഡിന്റെ കൊലപാതകത്തെ അപലപിച്ച് ജര്‍മനി Recent or Hot News
അക്രമം അവസാനിപ്പിക്കാന്‍ ആഹ്വാനം
തുടര്‍ന്നു വായിക്കുക
31520201transport
ഗതാഗത മേഖലയില്‍ വമ്പന്‍ അടിസ്ഥാന സൗകര്യ വികസന പദ്ധതിയുമായി ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
30520202virologist
ജര്‍മനിയില്‍ വൈറോളജിസ്റ്റുകള്‍ക്ക് വധഭീഷണി Recent or Hot News
തുടര്‍ന്നു വായിക്കുക
28520204farright
ജര്‍മനിയിലെ വലതുപക്ഷ കുറ്റകൃത്യങ്ങളില്‍ വര്‍ധന
തുടര്‍ന്നു വായിക്കുക
285202010merkel
വൈറസ് നിയന്ത്രണവിധേയം: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us