Today: 25 Sep 2018 GMT   Tell Your Friend
Advertisements
നാസി മണിയില്‍ നിന്ന് സ്വസ്തിക നീക്കം ചെയ്തു
Photo #1 - Germany - Otta Nottathil - 4420188
ബര്‍ലിന്‍: ജര്‍മനിയിലെ വിവാദമായ നാസി പള്ളിമണിയില്‍ നിന്ന് സ്വസ്തിക ചിഹ്നം ചുരണ്ടി മാറ്റി. വടക്കന്‍ ജര്‍മനിയിലെ ഷ്വെറിങ്ങെനിലുള്ള പള്ളിയിലാണ് ഈ മണി സ്ഥാപിച്ചിരിക്കുന്നത്.

അതേസമയം, ഈ ചുരണ്ടിമാറ്റല്‍ പള്ളി അധികൃതരുടെ അറിവോടെയോ സമ്മതത്തോടെയോ അല്ലെന്നാണ് സൂചന. അജ്ഞാതര്‍ അതിക്രമിച്ചു കയറി ചിഹ്നം നീക്കം ചെയ്യുകയായിരുന്നു എന്നും, അതെക്കുറിച്ച് അവര്‍ ഒരു കുറിപ്പെഴുതി വച്ചിരുന്നു എന്നും റിപ്പോര്‍ട്ട്.

ഈ മണി നീക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ കടുത്ത തര്‍ക്കം നിലവിലുണ്ടായിരുന്നു. ഇപ്പോള്‍ തര്‍ക്കത്തിനു പരിഹാരമായെന്നും കുറിപ്പില്‍ പറയുന്നുണ്ടത്രെ.

ഹെര്‍ക്സീം പട്ടണത്തിലുള്ള പള്ളിയിലെ സമാനമായ മണിയെച്ചൊല്ലിയും വിവാദം തുടരുകയാണ്. ഇവിടെയും മണിയില്‍ മാറ്റം വരുത്തുന്നില്ലെന്നാണ് അധികൃതരുടെ തീരുമാനം.
- dated 03 Apr 2018


Comments:
Keywords: Germany - Otta Nottathil - 4420188 Germany - Otta Nottathil - 4420188,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us