Today: 25 Mar 2019 GMT   Tell Your Friend
Advertisements
ഹാംബര്‍ഗ് വിമാനത്താവളത്തിലെ വൈദ്യുതി തകരാറ് യാത്രക്കാരെ വലച്ചു
Photo #1 - Germany - Otta Nottathil - 4620184
ഹാംബര്‍ഗ്: വൈദ്യുതി തകരാറ് കാരണം ഹാംബര്‍ഗ് വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഞായറാഴ്ച സ്തംഭിച്ചു. തിങ്കളാഴ്ച വൈകുന്നേരത്തോടെയെ പ്രവര്‍ത്തനങ്ങള്‍ സാധാരണഗതിയില്‍ തിരിച്ചെത്തൂ എന്നാണ് കണക്കാക്കുന്നത്.

ആയിരക്കണക്കിനു യാത്രക്കാരാണ് ഞായറാഴ്ച എയര്‍പോര്‍ട്ടില്‍ കുടുങ്ങിയത്. പ്രധാന പവര്‍ സപൈ്ളയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തകരാറിനു കാരണമായതെന്ന് അധികൃര്‍ ട്വിറ്ററിലൂടെ അറിയിച്ചു.
- dated 03 Jun 2018


Comments:
Keywords: Germany - Otta Nottathil - 4620184 Germany - Otta Nottathil - 4620184,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25320191internet
പകര്‍പ്പവകാശ നിയമ ഭേദഗതിക്കെതിരേ ജര്‍മനിയില്‍ കൂറ്റന്‍ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
24320199brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജര്‍മനി ഇളവ് നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
24320197german
ഭീകരാക്രമണ പദ്ധതി: 11 പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
23320193berlin
ബര്‍ലിനില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി Recent or Hot News
പോലീസ് ഇടപെട്ട് തടഞ്ഞു തുടര്‍ന്നു വായിക്കുക
dr_thomas_tharayil_badsoden_germany_honoured
ഡോ.തോമസ് തറയിലിന് ജര്‍മന്‍ നഗരത്തിന്റെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
21320197retire
അഞ്ചില്‍ നാല് ജര്‍മനിക്കാര്‍ക്കുും റിട്ടയര്‍മെന്റ് ആശങ്ക
തുടര്‍ന്നു വായിക്കുക
21320195refugee
അഭയാര്‍ഥികള്‍ക്കുള്ള ഫണ്ടിങ് ജര്‍മനി വെട്ടിക്കുറയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us