Today: 20 Aug 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ വാടക കാരണം കടക്കെണി കൂടുന്നു
Photo #1 - Germany - Otta Nottathil - 4620195rent
ബര്‍ലിന്‍: ജര്‍മനിയില്‍ വര്‍ധിക്കുന്ന വീട്ടു വാടക കാരണം കടക്കെണിയിലാകുന്ന ആളുകളുടെ എണ്ണം കൂടിവരുന്നതായി പഠന റിപ്പോര്‍ട്ട്. രാജ്യത്തെ പൗരന്‍മാരില്‍ അഞ്ചിലൊന്നും ഈ പ്രതിസന്ധി നേരിടുന്നുണ്ടെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.

കിഴക്കന്‍ ജര്‍മനിയിലാണ് ഈ പ്രതിസന്ധി കൂടുതലായി അനുഭവപ്പെടുന്നത്. ഇവിടെ വാടക വര്‍ധന കാരണം ദാരിദ്യ്ര ഭീഷണിയും വര്‍ധിക്കുന്നു എന്നാണ് വിലയിരുത്തല്‍.

രാജ്യത്താകമാനം അഞ്ചിലൊന്ന് ആളുകളാണ് ഇത്തരത്തില്‍ പ്രതിസന്ധിയിലുള്ളതെങ്കില്‍, ഈസ്ററ് ജര്‍മനിയെ മാത്രം പരിഗണിച്ചാല്‍ ഇത് മൂന്നിലൊന്നാണ്.
- dated 04 Jun 2019


Comments:
Keywords: Germany - Otta Nottathil - 4620195rent Germany - Otta Nottathil - 4620195rent,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us