Today: 09 Dec 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കാര്‍ബണ്‍ എമിഷന്‍ മൂന്നു ശതമാനം കുറഞ്ഞു
Photo #1 - Germany - Otta Nottathil - 4820181

ബര്‍ലിന്‍: ഊര്‍ജോത്പാദനവുമായി ബന്ധപ്പെട്ട് കാര്‍ബണ്‍ പുറന്തള്ളല്‍ ജര്‍മനിയില്‍ മൂന്നു ശതമാനം കുറഞ്ഞതായി കണക്കുകളില്‍ വ്യക്തമാകുന്നു. ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയിലെ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.

ആദ്യ പാദത്തില്‍ കടുത്ത തണുപ്പ് കാരണം ഊര്‍ജ ഉപയോഗം അഞ്ച് ശതമാനം വര്‍ധിച്ചിരുന്നു. എന്നാല്‍, രണ്ടാം പാദത്തില്‍ ചൂട് കൂടിയതു കാരണം ഉപയോഗം ഒരു ശതമാനം കുറയുകയും ചെയ്തു.

കല്‍ക്കരിക്കുള്ള ആവശ്യത്തില്‍ ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തില്‍ പതിനാലു ശതമാനം കുറവാണ് കാണിക്കുന്നത്. ഗ്യാസ് ഉപയോഗം 2.6 ശതമാനം കൂടി. എണ്ണ ഉപയോഗം 2.8 ശതമാനം കുറയുകയും ചെയ്തു.
- dated 04 Aug 2018


Comments:
Keywords: Germany - Otta Nottathil - 4820181 Germany - Otta Nottathil - 4820181,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us