Today: 16 Jul 2018 GMT   Tell Your Friend
Advertisements
യഥാര്‍ഥ സാന്റാ ക്ളോസിനെ കണ്ടെത്തിയെന്ന് തുര്‍ക്കി ഗവേഷകര്‍
Photo #1 - Germany - Otta Nottathil - 51020177
അങ്കാര: യഥാര്‍ഥത്തില്‍ ജീവിച്ചിരുന്ന സാന്റാ ക്ളോസിനെ സംസ്കരിച്ച സ്ഥലം കണ്ടെത്തിയതായി തുര്‍ക്കിയില്‍നിന്നുള്ള ഗവേഷകരുടെ അവകാശവാദം. തുര്‍ക്കിയിലെ തെക്കു പടിഞ്ഞാറന്‍ പ്രവിശ്യയായ അന്റാലിയയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് നിക്കോളാസ് ചര്‍ച്ചിനടിയിലാണ് ഈ കല്ലറ.

സാന്റാ ക്ളോസും സെന്റ് നിക്കോളാസും ഒരാളാണെന്നാണ് പല ഭാഗങ്ങളിലെയും വിശ്വാസം. നാലാം നൂറ്റാണ്ടില്‍ സെന്റ് നിക്കോളാസ് ജീവിച്ചിരുന്നു എന്ന കരുതപ്പെടുന്ന പ്രദേശത്താണ് ഈ പള്ളി സ്ഥിതി ചെയ്യുന്നത്.

ഇറ്റലിയിലെ ബാരിയിലാണ് സെന്റ് നിക്കോളാസിനെ സംസ്കരിച്ചതെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ഇതു സത്യം തന്നെയാകാമെന്നും, 1087ല്‍ ഇറ്റാലിയന്‍ വ്യാപാരികള്‍ ഭൗതികാവശിഷ്ടങ്ങള്‍ തുര്‍ക്കിയിലെത്തിച്ചാതാകാമെന്നുമാണ് ഇപ്പോള്‍ ഗവേഷകര്‍ പറയുന്നത്.

ഇരുപതു വര്‍ഷത്തോളമായി ഇവിടെ സെന്റ് നിക്കോളാസിന്റെ ഭൗതികാവശിഷ്ടങ്ങള്‍ക്കായി തെരച്ചില്‍ നടത്തി വരുകയായിരുന്നു.
- dated 05 Oct 2017


Comments:
Keywords: Germany - Otta Nottathil - 51020177 Germany - Otta Nottathil - 51020177,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us