Today: 28 Feb 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ വിദേശികള്‍ അറിഞ്ഞിരിക്കേണ്ട മാറ്റങ്ങള്‍
Photo #1 - Germany - Otta Nottathil - 5120191changes

ബര്‍ലിന്‍: പുതുവര്‍ഷത്തില്‍ പല പുതിയ മാറ്റങ്ങളും തുടങ്ങിവയ്ക്കുകയാണ് ജര്‍മനി. അക്കൂട്ടത്തില്‍ ഇവിടെ താമസിക്കുന്ന വിദേശ പൗരന്‍മാര്‍ക്കു ബാധകമായ ചില കാര്യങ്ങളുമുണ്ട്.

മിനിമം വേതനത്തില്‍ വരുന്ന വര്‍ധനയാണ് മാറ്റങ്ങളില്‍ പ്രധാനമായ ഒന്ന്. മണിക്കൂറഇന് 9.35 യൂറോ ആയാണ് 4വര്‍ധന. അതായത്, മാസം 515 യൂറോ.

വിദഗ്ധ തൊഴിലാളികള്‍ക്ക് രാജ്യത്തേക്ക് കുടിയേറാനുള്ള നടപടിക്രമങ്ങള്‍ ലളിതമാകുന്നു എന്നതാണ് ഗുണപരമായ മറ്റൊരു മാറ്റം. മാര്‍ച്ച് ഒന്നിനാണ് ഇതു സംബന്ധിച്ച നിയമ ഭേദഗതി പ്രാബല്യത്തില്‍ വരുന്നത്.

ഓഫീസിനു പുറത്ത് ഔദ്യോഗിക ജോലികള്‍ ചെയ്യുന്നവര്‍ക്കു ലഭിക്കുന്ന മീല്‍ അലവന്‍സിലെ വര്‍ധനയും ഈ വര്‍ഷം നടപ്പാകും. 12 യൂറോയില്‍ നിന്ന് 14 യൂറോ ആയാണ് വര്‍ധന.

ചെറുകിട വ്യാപാരികള്‍ക്ക് നികുതി വര്‍ധന നടപ്പാകുന്നതും ഈ വര്‍ഷം തന്നെ. 17.5 യൂറോയില്‍ നിന്ന് 22 യൂറോയായാണ് കൂടുന്നത്.
- dated 04 Jan 2020


Comments:
Keywords: Germany - Otta Nottathil - 5120191changes Germany - Otta Nottathil - 5120191changes,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28220208nrwf
നോര്‍ത്ത് റൈന്‍~വെസ്റ്റ്ഫാലിയ കൊറോണ ഭീതിയില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28220201hijab
ട്രെയ്നി അഭിഭാഷകരുടെ പര്‍ദ നിരോധനം ജര്‍മന്‍ കോടതി ശരിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27220204rohinkyan
റോഹിങ്ക്യകളുടെ വിദ്യാഭ്യാസം: ജര്‍മനി ബംഗ്ളാദേശിന് 15 മില്യന്‍ യൂറോ നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
rheinland_german_school_inagurated
അങ്കമാലിയില്‍ ജര്‍മന്‍ ഭാഷാ സ്കൂള്‍ മന്ത്രി പ്രഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
26220205euthanasia_legalised_german_sc
ദയാവധത്തിന് ജര്‍മന്‍ സുപ്രീം കോടതിയുടെ അനുമതി Recent or Hot News
തുടര്‍ന്നു വായിക്കുക
26220202corona
ജര്‍മനിയിലും ഫ്രാന്‍സിലും വീണ്ടും കൊറോണവൈറസ് ബാധ
~ മൂന്ന് യൂറോപ്യന്‍ രാജ്യങ്ങളില്‍ ആദ്യമായി രോഗബാധ
~ അതിര്‍ത്തികള്‍ അടയ്ക്കില്ല
തുടര്‍ന്നു വായിക്കുക
26220208gorona
കരുതിയിരിക്കാം കൊറോണവൈറസിനെ
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us