Today: 19 Jan 2021 GMT   Tell Your Friend
Advertisements
അഭയാര്‍ഥികള്‍ക്കായി അതിര്‍ത്തികള്‍ തുറക്കണമെന്നാവശ്യപ്പെട്ട് ജര്‍മനിയില്‍ പ്രകടനം
Photo #1 - Germany - Otta Nottathil - 5320203seabridge

ബര്‍ലിന്‍: ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കല്‍ പുതിയ നിലപാട് തിരുത്തണമെന്നും, അഭയാര്‍ഥികള്‍ക്കായി യൂറോപ്യന്‍ യൂണിയന്റെയും രാജ്യത്തിന്റെയും അതിര്‍ത്തികള്‍ തുറന്നിടണമെന്നും ആവശ്യപ്പെട്ട് ജര്‍മന്‍ തലസ്ഥാനത്ത് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത പ്രകടനം.

അഭയാര്‍ഥികളെ തടയുന്നതിന് യൂറോപ്യന്‍ യൂണിയനുമായി ഒപ്പു വച്ച കരാറില്‍ നിന്ന് തുര്‍ക്കി പിന്‍മാറിയ സാഹചര്യത്തില്‍ സിറിയയില്‍നിന്നുള്ള അഭയാര്‍ഥി പ്രവാഹം യൂറോപ്പിനെ ലക്ഷ്യമാക്കി വീണ്ടും ശക്തി പ്രാപിച്ചിരിക്കുകയാണ്. ഇങ്ങനെ എത്തിച്ചേര്‍ന്ന പതിനായിരക്കണക്കിന് ആളുകളെയാണ് ഗ്രീക്ക് അതിര്‍ത്തിയില്‍ തടഞ്ഞു വച്ചിരിക്കുന്നത്.

ബര്‍ലിനില്‍ ചാന്‍സലറുടെ ഔദ്യോഗിക വസതിക്കു മുന്നില്‍ സംഘടിപ്പിച്ച പ്രകടനത്തില്‍ മൂവായിരത്തോളം പേര്‍ പങ്കെടുത്തു. ഹാംബര്‍ഗ്, പോട്സ്ഡാം എന്നിവിടങ്ങളിലും സമാന പ്രകടനങ്ങള്‍ സംഘടിപ്പിക്കപ്പെട്ടു. സീ ബ്രിഡ്ജ് എന്ന സംഘടനയാണ് പ്രക്ഷോഭങ്ങള്‍ക്കു പിന്നില്‍.
- dated 04 Mar 2020


Comments:
Keywords: Germany - Otta Nottathil - 5320203seabridge Germany - Otta Nottathil - 5320203seabridge,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
matrimonial_advt_jan_germany
വധുവിനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
rosi_marx_demise
റോസമ്മ മാര്‍ക്സ് ജര്‍മനിയില്‍ നിര്യാതയായി Recent or Hot News
തുടര്‍ന്നു വായിക്കുക
191202110trafficing
വിയറ്റ്നാമീസ് മനുഷ്യക്കടത്തുകാരെ നേരിടാന്‍ കടുത്ത നടപടികളുമായി ജര്‍മന്‍ പോലീസ് Recent or Hot News
തുടര്‍ന്നു വായിക്കുക
19120219detention
ക്വാറനൈ്റന്‍ ലംഘിക്കുന്നവര്‍ക്ക് നിര്‍ബന്ധിത താമസസൗകര്യം ഒരുക്കാന്‍ ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
18120216covid
ജര്‍മനിയില്‍ കോവിഡ് വ്യാപന തോത് മന്ദഗതിയില്‍ താഴുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
18120215horst
വാക്സിന്‍ സ്വീകരിച്ചവര്‍ക്ക് പ്രത്യേക അവകാശങ്ങള്‍ നല്‍കണം: ജര്‍മന്‍ മന്ത്രി
തുടര്‍ന്നു വായിക്കുക
armin_laschet
അര്‍മിന്‍ ലാഷെറ്റ് മെര്‍ക്കല്‍ പാര്‍ട്ടി ചെയര്‍മാന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us