Today: 12 Apr 2021 GMT   Tell Your Friend
Advertisements
വാക്സിന്‍ നല്‍കേണ്ടത് പ്രായം നോക്കിയല്ല, ആരോഗ്യമനുസരിച്ച്: ജര്‍മന്‍ ജിപികള്‍
Photo #1 - Germany - Otta Nottathil - 5420217gp

ബര്‍ലിന്‍: കോവിഡ് വാക്സിന്‍ വിതരണത്തില്‍ മുന്‍ഗണന നല്‍കാന്‍ മാനദണ്ഡമാകേണ്ടത് പ്രായമല്ലെന്നും ആരോഗ്യസ്ഥിതിയാണെന്നും ജര്‍മനിയിലെ ജനറല്‍ പ്രാക്റ്റീഷനര്‍മാരുടെ സംഘടന അഭിപ്രായപ്പെട്ടു.

ജര്‍മനിക്ക് മതിയായ അളവില്‍ വാക്സിന്‍ ലഭ്യത ഉറപ്പാകുന്ന മുറയ്ക്ക് ഈ രീതിയിലേക്ക് മാറണമെന്നും ജര്‍മന്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്റ്റീഷനേഴ്സിന്റെ മേധാവി ഉള്‍റിച്ച് വെയ്ല്‍റ്റ് ആവശ്യപ്പെട്ടു.

വാക്സിന്‍ ലഭ്യത കുറവുള്ള സാഹചര്യത്തില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കുക എന്നത് അനിവാര്യമാണ്. എന്നാല്‍, വ്യക്തികളുടെ ആരോഗ്യസ്ഥിതിക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിലവില്‍ എണ്‍പതിനു മുകളില്‍, 70~80, 60~70 എന്നീ പ്രായവിഭാഗങ്ങളായി തിരിച്ചാണ് രാജ്യത്ത് വാക്സിന്‍ വിതരണം നടത്തുന്നത്.
- dated 05 Apr 2021


Comments:
Keywords: Germany - Otta Nottathil - 5420217gp Germany - Otta Nottathil - 5420217gp,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
12420214protest
നിയന്ത്രണങ്ങള്‍ കടുപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
12420213charite
ജര്‍മന്‍ ആശുപത്രികള്‍ നിറഞ്ഞു കവിയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12420212vaccine
15% ജര്‍മനിക്കാര്‍ വാക്സിന്‍ സ്വീകരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
12420211chancellor
ജര്‍മന്‍ ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരിക്കാന്‍ ലാഷെയും സോഡറും Recent or Hot News
തുടര്‍ന്നു വായിക്കുക
11420211control
ജര്‍മനിയില്‍ കോവിഡ് നിയന്ത്രണ നടപടികള്‍ക്കുള്ള അധികാരം ഫെഡറല്‍ ഗവണ്‍മെന്റ് ഏറ്റെടുത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
corona_defense_bill_gesetz
കൊറോണ വൈറസ് പ്രതിരോധ നിയമം ജര്‍മനി പുതുക്കിയെഴുതുന്നു
തുടര്‍ന്നു വായിക്കുക
10420215lockdown
കോവിഡിനെ നേരിടാന്‍ ഏകീകൃത നടപടിക്കൊരുങ്ങി ജര്‍മന്‍ സര്‍ക്കാര്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us