Today: 27 Sep 2020 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ രണ്ടാം തരംഗം തുടങ്ങിക്കഴിഞ്ഞെന്ന് ഡോക്ടര്‍മാര്‍
Photo #1 - Germany - Otta Nottathil - 5820201wave
ബര്‍ലിന്‍: ജര്‍മനിയില്‍ കൊറോണവൈറസ് ബാധയുടെ രണ്ടാം തരംഗം തുടങ്ങിക്കഴിഞ്ഞെന്ന് ജര്‍മന്‍ ഡോക്ടര്‍മാരുടെ യൂണിയന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ആദ്യ ഘട്ടത്തില്‍ വൈറസ് ബാധ നിയന്ത്രണവിധേയമായ ശേഷം ജനങ്ങളുടെ ശ്രദ്ധ കുറഞ്ഞതാണ് ഇതിനു കാരണമെന്നും അവര്‍ വിലയിരുത്തുന്നു.

കഴിഞ്ഞ ദിവസങ്ങളില്‍ ദിവസേന പുതിയതായി റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ എണ്ണം കൂടുന്നതായാണ് കാണുന്നത്. ആദ്യത്തെയത്ര കുത്തനെ പെരുകുന്നില്ലെങ്കിലും ഇത് കരുതിയിരിക്കേണ്ട പ്രവണതയാണെന്ന് വിദഗ്ധര്‍ പറയുന്നു.

ഇതുവരെ ആര്‍ജിച്ച വിജയം ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് നഷ്ടപ്പെടുത്തരുത്. വാക്സിനോ മരുന്നോ വികസിപ്പിച്ചെടുക്കുന്നതു വരെ എല്ലാവരും ശ്രദ്ധ തുടരണമെന്നും ഡോക്ടര്‍മാര്‍.
- dated 05 Aug 2020


Comments:
Keywords: Germany - Otta Nottathil - 5820201wave Germany - Otta Nottathil - 5820201wave,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us