Today: 25 Feb 2020 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ വാടക ഘടനയില്‍ വരുന്ന മാറ്റങ്ങള്‍ ഇങ്ങനെ
Photo #1 - Germany - Otta Nottathil - 7120192rent

ബര്‍ലിന്‍: കുതിച്ചുയരുന്ന വാടകയാണ് ജര്‍മനിയില്‍ താമസിക്കുന്നവര്‍ക്കും താമസിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും നേരിടേണ്ടി വരുന്ന പ്രധാന ബുദ്ധിമുട്ടുകളിലൊന്ന്. എന്നാല്‍, പുതിയ വര്‍ഷത്തില്‍ ഇക്കാര്യത്തില്‍ ചില ആശ്വാസങ്ങളൊക്കെ കാത്തിരിക്കുന്നുണ്ട്.

വാടക വര്‍ധനയുടെ കാര്യത്തില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കടുത്ത നിയന്ത്രണങ്ങളും ഹൗസിങ് അലവന്‍സില്‍ വരുത്തിയ വര്‍ധനയും പ്രാബല്യത്തില്‍ വരുന്നത് ഈ വര്‍ഷമാണ്.

പ്രാദേശിക ശരാശരിയെക്കാള്‍ പത്തു ശതമാനം കൂടുതല്‍ വര്‍ധന വാടകയില്‍ വരുത്താന്‍ പാടില്ലെന്ന നിയമം ചില മേഖലകളില്‍ നടപ്പാക്കിയിട്ടുണ്ട്. 2015ല്‍ തന്നെ ബര്‍ലിനില്‍ നടപ്പാക്കിയ നിയമം ഈ വര്‍ഷത്തോടെ ആകെ മൂന്നുറു നഗരങ്ങളില്‍ ബാധകമാകുന്നു.

2020ല്‍ അവസാനിക്കേണ്ട ഈ നിയന്ത്രണം 2025 വരെ നീട്ടുകയും ചെയ്തിട്ടുണ്ട്. ബര്‍ലിന്‍ പ്രത്യേകമായ പരമാവധി വാടകയും സ്ക്വയര്‍ ഫീറ്റ് അടിസ്ഥാനത്തില്‍ നിശ്ചയിച്ചിട്ടുണ്ട്.
- dated 07 Jan 2020


Comments:
Keywords: Germany - Otta Nottathil - 7120192rent Germany - Otta Nottathil - 7120192rent,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220206cdu
സി ഡി യു പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220203carnival
ജര്‍മനിയിലെ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 30 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25220208racism
വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനനവുമായി ജര്‍മനനി Recent or Hot News
തുടര്‍ന്നു വായിക്കുക
24220205carnival
കൊടുങ്കാറ്റ്: കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
24220201hamburg
സി ഡി യുവിനും എ എഫ് ഡിക്കും തിരിച്ചടി നല്‍കി ഹാംബര്‍ഗിലെ വോട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24220202merkel
ആരാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍?
തുടര്‍ന്നു വായിക്കുക
23220202right
ജര്‍മനിയെ കലുഷിതമാക്കി വലതുപക്ഷ ഭീകരത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us