Today: 14 Jul 2020 GMT   Tell Your Friend
Advertisements
കോവിഡ്~19 അതിജീവിച്ചവര്‍ക്ക് പ്രതിരോധശേഷിയുണ്ടാകും
Photo #1 - Germany - Otta Nottathil - 74202010antibody
ബര്‍ലിന്‍: കോവിഡ്~19 ഒരിക്കല്‍ ബാധിച്ച് ഭേദമായവര്‍ക്ക് രണ്ടാമത് വരാന്‍ സാധ്യതയില്ലെന്ന് ജര്‍മന്‍ ഗവേഷകര്‍. ഒരിക്കല്‍ രോഗം ബാധിക്കുന്നമ്പോള്‍ ശരീരം അതിനെ പ്രതിരോധിക്കാന്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളുടെ സാന്നിധ്യം കാരണമാണിതെന്നും വിശദീകരണം.

അതേസമയം, കൊറോണവൈറസില്‍ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിലല്ല ഈ വിലയിരുത്തല്‍. സമാനമായ മറ്റു വൈറസുകളുടെ കാര്യത്തില്‍ ഇങ്ങനെയാണ് സംഭവിക്കുന്നത് എന്നതിന്റെ അടിസ്ഥാനത്തില്‍ മാത്രം നടത്തുന്ന നിഗമനമാണിത്.

കോവിഡ്~19 ബാധിച്ചാല്‍ ഏകദേശം പത്തു ദിവസംകൊണ്ടാണ് അതിനെതിരായ ആന്റിബോഡി ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. രക്തപരിശോധനയിലൂടെ ഇവയുടെ സാന്നിധ്യവും തിരിച്ചറിയാന്‍ സാധിക്കും. രോഗലക്ഷണങ്ങള്‍ കാണിക്കാത്തവരില്‍ പോലും ചിലപ്പോള്‍ ആന്റിബോഡിയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കും.

ഇത്തരത്തില്‍ പ്രതിരോധശേഷി പരിശോധിച്ച് സുരക്ഷിതരെന്ന് ഉറപ്പു വരുത്തി ആളുകള്‍ക്ക് സര്‍ട്ടിഫിക്കറ്റ് നല്‍കി അവര്‍ക്കു മേലുള്ള നിയന്ത്രണങ്ങള്‍ നീക്കുന്നതിനെക്കുറിച്ചും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്.
- dated 07 Apr 2020


Comments:
Keywords: Germany - Otta Nottathil - 74202010antibody Germany - Otta Nottathil - 74202010antibody,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
14720202flight
വിമാനം റദ്ദാക്കപ്പെട്ടാല്‍ അവകാശങ്ങള്‍ എന്തൊക്കെ? Recent or Hot News
തുടര്‍ന്നു വായിക്കുക
12720204spy
ബര്‍ലിന്‍ വീണ്ടും ചാരവൃത്തിയുടെ കേദാരമാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
12720202vaccine
ജര്‍മനിയുടെ വാക്സിന്‍ ഗവേഷണത്തില്‍ പങ്കാളികളാകാന്‍ ആയിരക്കണക്കിന് വോളന്റിയര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720204soder
ചാന്‍സലര്‍ സ്ഥാനത്തേക്ക് മത്സരം കടുപ്പിച്ച് സോഡര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
11720201refund
വിമാന ടിക്കറ്റ് റീഫണ്ട്: കാത്തിരിപ്പ് നീളുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
107202012grigor
ജര്‍മനിയുടെ മുന്‍ പ്രസിഡന്റിന്റെ മകനെ കൊന്ന കേസില്‍ പ്രതിക്ക് 12 വര്‍ഷം തടവ്
തുടര്‍ന്നു വായിക്കുക
10720202horst
വലതുപക്ഷ തീവ്രവാദികളുടെ എണ്ണം പെരുകുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us