Today: 24 May 2019 GMT   Tell Your Friend
Advertisements
അഭയാര്‍ഥി പ്രശ്നം: ജര്‍മനിയും ഇറ്റലിയും കൊമ്പു കോര്‍ക്കുന്നു
Photo #1 - Germany - Otta Nottathil - 810201810
ബര്‍ലിന്‍: അഭയാര്‍ഥികളുമായി വരുന്ന ജര്‍മന്‍ വിമാനങ്ങള്‍ ഇറ്റലിയില്‍ ഇറങ്ങാന്‍ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍. അഭയാര്‍ഥികളെ കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ജര്‍മനിയും ഇറ്റലിയും തമ്മിലുള്ള അഭിപ്രായ വ്യത്യാസം കൂടുതല്‍ വഷളാകുന്നതായാണ് സൂചന.

ഇറ്റലിയില്‍ അഭയാര്‍ഥിത്വത്തിന് അപേക്ഷിച്ച ശേഷം ജര്‍മനിയിലെത്തിയിട്ടുള്ളവരെ ഇറ്റലിയിലേക്കു തന്നെ തിരിച്ചയയ്ക്കാന്‍ സാധിക്കുന്ന കരാര്‍ ഒപ്പിടാനാണ് ജര്‍മനിയും ഇറ്റലിയും ചര്‍ച്ചകള്‍ നടത്തി വരുന്നത്. എന്നാല്‍, അഭിപ്രായ വ്യത്യാസങ്ങള്‍ കാരണം ഇതിന് ഇനിയും അന്തിമ രൂപമായിട്ടില്ല.

അഭയാര്‍ഥികളുമായി വരുന്ന ഒരു വിമാനത്തിനും ഇറങ്ങാന്‍ ഇറ്റലിയിലെ ഒരു വിമാനത്താവളത്തിലും ഇടമുണ്ടാകില്ലെന്നാണ് ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രി മാറ്റിയോ സാല്‍വീനിയുടെ പ്രഖ്യാപനം.

ഇറ്റലിയിലേക്കു മടങ്ങിപ്പോകാന്‍ തയാറാകുക എന്നാവശ്യപ്പെട്ട് ഡസന്‍കണക്കിന് അഭയാര്‍ഥികള്‍ക്ക് ജര്‍മനി ഔദ്യോഗികമായി കത്തു നല്‍കിക്കഴിഞ്ഞെന്നും സൂചനയുണ്ട്. എന്നാല്‍, അനധികൃതമായ ചാര്‍ട്ടേഡ് ഫ്ളൈറ്റുകളില്‍ അഭയാര്‍ഥികളെ ഇറ്റലിയില്‍ കൊണ്ടുവന്നു തള്ളാമെന്ന് ബര്‍ലിനിലോ ബ്രസല്‍സിലോ ആരെങ്കിലും കരുതുന്നു എങ്കില്‍ അതു വെറുതേയാണെന്നും ഇറ്റാലിയന്‍ ഉപ പ്രധാനമന്ത്രി കൂടിയായ സാല്‍വീനി വ്യക്തമാക്കുന്നു.
- dated 08 Oct 2018


Comments:
Keywords: Germany - Otta Nottathil - 810201810 Germany - Otta Nottathil - 810201810,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
st_joseph_fest_2019_cologne
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22520198german
ലൈംഗികവൃത്തിക്ക് മനുഷ്യക്കടത്ത്: ജര്‍മനിയില്‍ വിചാരണ തുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
22520191satire
നാസി പേരുകളുമായി സ്ഥാനാര്‍ഥിപ്പട്ടിക: ജര്‍മനിയിലെ സറ്റയര്‍ പാര്‍ട്ടി വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21520191cologne
കൊളോണ്‍ റെയ്ല്‍വേ സ്റ്റേഷന്‍ അണ്ടര്‍ഗ്രൗണ്ടാക്കാന്‍ ശുപാര്‍ശ Recent or Hot News
തുടര്‍ന്നു വായിക്കുക
20520197nurse
കൊലയാളി നഴ്സിന് ജീവപര്യന്തം ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20520191merkel
സ്വയം വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന വലതുപക്ഷക്കാരെ കരുതിയിരിക്കുക: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
sister_Konrad_dominikaner
ജര്‍മനിയിലെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രി അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us