Today: 18 Oct 2018 GMT   Tell Your Friend
Advertisements
ജൂത സംഘവുമായി എഎഫ്ഡി
Photo #1 - Germany - Otta Nottathil - 81020187

ബര്‍ലിന്‍: എഎഫ്ഡിക്കുള്ളില്‍ ജൂതരുടെ പ്രത്യേക സംഘം രൂപീകരിച്ച നടപടി വിവാദമാകുന്നു. മുസ്ളിംകളുടെ കൂട്ട കുടിയേറ്റം തടയുകയാണ് ഇവരുടെ ദൗത്യമെന്നും പാര്‍ട്ടി നേതാക്കള്‍ പ്രഖ്യാപിച്ചു കഴിഞ്ഞു.

വംശീയമായോ മതപരമായോ ജൂതരായ, പാര്‍ട്ടി കാര്‍ഡുള്ള ആര്‍ക്കും ഈ ഗ്രൂപ്പില്‍ ചേരാം. ഇപ്പോള്‍ 19 പേര്‍ മാത്രമാണുള്ളത്.

എന്നാല്‍, എഎഫ്ഡിയുടെ വംശീയതയെ മാത്രമാണ് ഇതു കാണിക്കുന്നതെന്നാണ് വിമര്‍ശകരുടെ ആരോപണം. ഇതിനെതിരേ ഏകദേശം 250 ജൂതര്‍ ഫ്രാങ്ക്ഫര്‍ട്ടില്‍ പ്രകടനവും നടത്തി.
- dated 08 Oct 2018


Comments:
Keywords: Germany - Otta Nottathil - 81020187 Germany - Otta Nottathil - 81020187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
cooking_class_ksk_2018
കൊളോണ്‍ കേരള സമാജം പാചക ക്ളാസ് ഒക്ടോബര്‍ 22ന് Recent or Hot News
തുടര്‍ന്നു വായിക്കുക
181020183
ബ്രെക്സിറ്റ് കരാറിന് ഇനിയും സാധ്യത: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
ksf_relief_fund_cm
ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം കേരള സമാജം കേരള "രക്ഷാ" ഫണ്ട് മുഖ്യമന്ത്രിയ്ക്ക് നല്‍കി Recent or Hot News
തുടര്‍ന്നു വായിക്കുക
171020182
ബവേറിയയിലെ രാഷ്ട്രീയ ഭൂകമ്പം: ജര്‍മനിയില്‍ പുനര്‍ ധ്രുവീകരണം Recent or Hot News
തുടര്‍ന്നു വായിക്കുക
161020184
ലോക വ്യാപാര കേന്ദ്ര ആക്രമണ കേസിലെ പ്രതിയെ ജര്‍മനി മോചിപ്പിച്ചു
തുടര്‍ന്നു വായിക്കുക
161020183
ബവേറിയന്‍ 'ദുരന്തം': ജര്‍മന്‍ സര്‍ക്കാരില്‍ പോസ്റ്റ്മോര്‍ട്ടം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us