Today: 14 Aug 2018 GMT   Tell Your Friend
Advertisements
കുട്ടികളുടെ എണ്ണം കൂടുന്നതിനുസരിച്ച് ദാരിദ്യ്രത്തിനു സാധ്യതയേറുന്നു
Photo #1 - Germany - Otta Nottathil - 8220182
ബര്‍ലിന്‍: ജര്‍മനിയില്‍ കുടുംബത്തിനു വലുപ്പമേറുന്നതിനൊപ്പം ദാരിദ്യ്രം നേരിടാനുള്ള സാധ്യതയും വര്‍ധിക്കുകയാണെന്ന് പഠന റിപ്പോര്‍ട്ട്. ഓരോ കുട്ടി കൂടുന്നതിനനുസരിച്ചും ഈ സാധ്യത വര്‍ധിക്കുന്നതായാണ് വ്യക്തമായിരിക്കുന്നത്.

2015ലെ കണക്കനുസരിച്ച് ഒറ്റ കുട്ടിയുള്ള ദമ്പതികള്‍ ദാരിദ്യ്രം നേരിടാനുള്ള സാധ്യത 13 ശതമാനമായിരുന്നു. രണ്ടു കുട്ടികളുള്ളവര്‍ക്ക് 16 ശതമാനവും മൂന്നു കുട്ടികളുള്ളവര്‍ക്ക് 18 ശതമാനവും എന്നാണ് കണക്കാക്കിയിരിക്കുന്നത്.

ദേശീയ ശരാശരിയുടെ 60 ശതമാനമെങ്കിലും വരുമാനമില്ലാത്ത കുടുംബങ്ങളെയാണ് ഈ കണക്കില്‍ പരിഗണിച്ചിരിക്കുന്നത്. മുന്‍പ് ഒഇസിഡി നടത്തിയ പഠനത്തിന്റെ ഫലത്തില്‍നിന്നു വ്യത്യസ്തമാണ് ഇപ്പോള്‍ ബെര്‍ട്ടല്‍സ്മാന്‍ ഫൗണ്ടേഷന്‍ നടത്തിയ പഠനത്തിന്റേത്.
- dated 08 Feb 2018


Comments:
Keywords: Germany - Otta Nottathil - 8220182 Germany - Otta Nottathil - 8220182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us