Today: 21 May 2018 GMT   Tell Your Friend
Advertisements
അവയവ ദാനം തീരുമാനിച്ച ശേഷം പതിമൂന്നുകാരന്‍ കോമയില്‍നിന്ന് ഉണര്‍ന്നു!
Photo #1 - Germany - Otta Nottathil - 8520187
ബര്‍ലിന്‍: പതിമൂന്നുകാരന്‍ മരിച്ചിട്ടും അവയവദാനം വഴി പലരിലൂടെ ജീവിക്കുന്ന എന്നൊരു പത്രവാര്‍ത്ത എത്ര പെട്ടെന്നാണ് വഴി മാറിപ്പോയത്, ഒരുപക്ഷേ, ഒരു നിമിഷാര്‍ധത്തിന്റെ വ്യത്യാസത്തില്‍.

ട്രെന്റന്‍ മക്കിന്‍ലി എന്ന പതിമൂന്നുകാരന്റെ ബ്രെയ്ന്‍ ഡെത്ത് ഡോക്റ്റര്‍മാര്‍ സ്ഥിരീകരിച്ചു. ജീവന്‍രക്ഷാ ഉപകരണങ്ങളില്‍നിന്നു നീക്കാനും തീരുമാനിച്ചു. ഇതു ചെയ്യുന്നതിനു തൊട്ടു മുന്‍പ് കോമയില്‍നിന്ന് ഉണരുകയായിരുന്നു ട്രെന്റന്‍.

കഴിഞ്ഞ മാര്‍ച്ചില്‍ സംഭവിച്ച ഗുരുതരമായൊരു അപകടത്തിലാണ് ട്രെന്റന്‍ മരണാസന്നനായത്. ജീവന്‍ രക്ഷിക്കാന്‍ സാധിക്കില്ലെന്ന് ഡോക്റ്റര്‍മാര്‍ വിധിയെഴുതിയതോടെ മറ്റ് അഞ്ച് കുട്ടികള്‍ക്ക് അവന്റെ വിവിധ അവയവങ്ങള്‍ ദാനം ചെയ്യാന്‍ മാതാപിതാക്കള്‍ തീരുമാനിക്കുകയായിരുന്നു.
- dated 08 May 2018


Comments:
Keywords: Germany - Otta Nottathil - 8520187 Germany - Otta Nottathil - 8520187,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
gedenkmesse_mar_abraham_viruthakulangara
മാര്‍ അബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി അനുസ്മരണ ദിവ്യബലി മെയ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
215201810
ഹിറ്റ്ലറുടെ മരണം: സംശയങ്ങള്‍ നീങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
robott_nurses_germany_nursing_filed
ജര്‍മനിയില്‍ നഴ്സിംഗിനു സഹായിയായി ഇനി നഴ്സ് റോബോട്ടുകളും Recent or Hot News
തുടര്‍ന്നു വായിക്കുക
19520184
ഒരു ശതമാനം അഭയാര്‍ഥി സര്‍ട്ടിഫിക്കറ്റുകള്‍ പോലും പരിശോധിച്ചിട്ടില്ല
തുടര്‍ന്നു വായിക്കുക
17520182
ബജറ്റ് സെഷനില്‍ ആലിസ് ~ അംഗല ഏറ്റുമുട്ടല്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us