Today: 24 May 2019 GMT   Tell Your Friend
Advertisements
ബുണ്‍ടസ്ടാഗിനു ചെലവ് ഒരു ബില്യന്‍ യൂറോ

ബര്‍ലിന്‍: അടുത്ത വര്‍ഷത്തേക്ക് ജര്‍മന്‍ പാര്‍ലമെന്റിനു കണക്കാക്കുന്ന ചെലവ് ഒരു ബില്യന്‍ യൂറോയ്ക്കടുത്ത്. കൃത്യമായി പറഞ്ഞാല്‍ 973യ7 മില്യന്‍ യൂറോ.

ഈ വര്‍ഷത്തേതിനെ അപേക്ഷിച്ച് നൂറു മില്യന്‍ യൂറോയോളം അധികമാണിത്. എംപിമാരുമായി ബന്ധപ്പെട്ട ചെലവിലാണ് വലിയ വര്‍ധന വന്നിരിക്കുന്നത്. എംപിമാരുടെ എണ്ണം മുന്‍ തെരഞ്ഞെടുപ്പിലേതിനെ അപേക്ഷിച്ച് വര്‍ധിച്ചതു തന്നെയാണ് ഇതിനു പ്രധാന കാരണം.

മുഖ്യധാരാ പാര്‍ട്ടികളുടെ ശക്തി ക്ഷയിക്കുകയും, ചെറുകിട പാര്‍ട്ടികള്‍ കൂടുതല്‍ വോട്ട് വിഹിതം നേടുകയും ചെയ്തപ്പോഴാണ് എംപിമാരുടെ എണ്ണം കൂടിയത്. പാര്‍ട്ടികള്‍ക്കു ലഭിക്കുന്ന വോട്ട് വിഹിതത്തിന്റെ അടിസ്ഥാനത്തിലാണ് ജര്‍മന്‍ പാര്‍ലമെന്റില്‍ എംപിമാരുടെ എണ്ണം നിശ്ചയിക്കുക.
- dated 09 Oct 2018


Comments:
Keywords: Germany - Otta Nottathil - 91020183 Germany - Otta Nottathil - 91020183,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
st_joseph_fest_2019_cologne
കൊളോണില്‍ വിശുദ്ധ യൗസേപ്പിന്റെ തിരുനാള്‍ ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22520198german
ലൈംഗികവൃത്തിക്ക് മനുഷ്യക്കടത്ത്: ജര്‍മനിയില്‍ വിചാരണ തുടങ്ങി Recent or Hot News
തുടര്‍ന്നു വായിക്കുക
22520191satire
നാസി പേരുകളുമായി സ്ഥാനാര്‍ഥിപ്പട്ടിക: ജര്‍മനിയിലെ സറ്റയര്‍ പാര്‍ട്ടി വിവാദത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
21520191cologne
കൊളോണ്‍ റെയ്ല്‍വേ സ്റ്റേഷന്‍ അണ്ടര്‍ഗ്രൗണ്ടാക്കാന്‍ ശുപാര്‍ശ Recent or Hot News
തുടര്‍ന്നു വായിക്കുക
20520197nurse
കൊലയാളി നഴ്സിന് ജീവപര്യന്തം ആവശ്യപ്പെട്ട് പ്രോസിക്യൂട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
20520191merkel
സ്വയം വില്‍പ്പനയ്ക്കു വച്ചിരിക്കുന്ന വലതുപക്ഷക്കാരെ കരുതിയിരിക്കുക: മെര്‍ക്കല്‍
തുടര്‍ന്നു വായിക്കുക
sister_Konrad_dominikaner
ജര്‍മനിയിലെ ഏറ്റവും പ്രായംകൂടിയ കന്യാസ്ത്രി അന്തരിച്ചു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us