Today: 17 Nov 2018 GMT   Tell Your Friend
Advertisements
കൊളോണിലും ബോണിലും ഡീസല്‍ വാഹന നിരോധനം
Photo #1 - Germany - Otta Nottathil - 91120182
കൊളോണ്‍: കൊളോണിലും ബോണിലും ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാന്‍ പ്രാദേശിക കോടതികള്‍ ഉത്തരവിട്ടു. കൊളോണില്‍ 2019 ഏപ്രിലിനുള്ളില്‍ ഉത്തരവ് നടപ്പാക്കണം.

നൈട്രജന്‍ ഡയോക്സൈഡ് പുറന്തള്ളുന്നത് കുറയ്ക്കുക എന്നതാണ് ഡീസല്‍ നിരോധനത്തിന്റെ ലക്ഷ്യം. ബോണില്‍ രണ്ടു സ്ട്രീറ്റുകളില്‍ മാത്രമായിരിക്കും നിരോധനം നടപ്പാക്കുക.

ജര്‍മന്‍ പരിസ്ഥിതി സംഘടനയായ ഡിയുഎച്ച് നല്‍കിയ ഹര്‍ജികളാണ് രണ്ടിടത്തും നിരോധനത്തിനു കാരണമായിരിക്കുന്നത്. അതേസമയം, വിധിക്കെതിരേ അപ്പീല്‍ നല്‍കാന്‍ അവസരമുള്ള സാഹചര്യത്തില്‍ ഇത് എപ്പോള്‍ നടപ്പാകുമെന്ന് ഉറപ്പില്ല.

സ്ററുട്ട്ഗര്‍ട്ട്, ഫ്രാങ്ക്ഫര്‍ട്ട്, ബര്‍ലിന്‍ തുടങ്ങിയ നഗരങ്ങളില്‍ നേരത്തെ തന്നെ സമാന നിര്‍ദേശങ്ങള്‍ വന്നിരുന്നു. ഹാംബുര്‍ഗ് സ്വന്തം നിലയ്ക്കും ഇങ്ങനെ തീരുമാനമെടുത്തിരിക്കുകയാണ്.
- dated 08 Nov 2018


Comments:
Keywords: Germany - Otta Nottathil - 91120182 Germany - Otta Nottathil - 91120182,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us