Today: 17 Nov 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ശരാശരി ശമ്പളം കുറവ് ഗോര്‍ലിറ്റ്സില്‍
Photo #1 - Germany - Otta Nottathil - 9820192salary

ബര്‍ലിന്‍: ജര്‍മന്‍ ഏകീകരണം കഴിഞ്ഞ് മൂന്നു പതിറ്റാണ്ട് പിന്നിടുമ്പോഴും രാജ്യത്തിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങള്‍ ശരാശരി ശമ്പളത്തില്‍ ഉള്‍പ്പെടെ ഗണ്യമായ വൈജാത്യങ്ങള്‍ തുടരുന്നു. കിഴക്കന്‍ പ്രദേശങ്ങളില്‍ പടിഞ്ഞാറന്‍ പ്രദേശങ്ങളെ അപേക്ഷിച്ച് ഇപ്പോഴും ശരാശരി ശമ്പളം കുറവ്.

രാജ്യത്ത് ഏറ്റവും കുറവ് ശമ്പളം വാങ്ങുന്ന ജില്ലകളും നഗരങ്ങളും കിഴക്കന്‍ പ്രദേശത്താണുള്ളത്. ഫെഡറല്‍ എംപ്ളോയ്മെന്റ് ഏജന്‍സിയുടെ കണക്കുകള്‍ അടിസ്ഥാനമാക്കി ഇടതുപക്ഷവും എഎഫ്പിയുമാണ് ഈ വിലയിരുത്തല്‍ നടത്തിയിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് സാക്സണിയിലെ ഗോര്‍ലിറ്റ്സില്‍ ഫുള്‍ ടൈം ജീവനക്കാരുടെ ശരാശരി ശമ്പളം 2272 യൂറോയാണ്. സാക്സണിയിലെ തന്നെ എര്‍സ്ഗെബിര്‍ഗ്സക്രീസില്‍ 2301. തുരിംഗിയയിലെ ആള്‍ട്ടന്‍ബര്‍ഗറില്‍ 2308.

ശമ്പളം ഏറ്റവും കൂടുതല്‍ കിട്ടുന്ന പ്രദേശങ്ങളില്‍ ശരാശരി ഏകദേശം ഇതിന്റെ ഇരട്ടിയാണ്. ഏറ്റവും കൂടുതലുള്ള ബവേറിയയിലെ ഇന്‍ഗോല്‍സ്റ്റാറ്റില്‍ 4897. വോള്‍വ്സ് ബര്‍ഗ് ~ 4893, എര്‍ലാന്‍ഗന്‍ ~ 4787, ബോബ്ളിന്‍ഗന്‍ ~ 4743 എന്നിവയാണ് കൂടുതല്‍ ശമ്പളം കിട്ടുന്ന സ്ഥലങ്ങളില്‍ അടുത്ത സ്ഥാനങ്ങളില്‍.
- dated 09 Aug 2019


Comments:
Keywords: Germany - Otta Nottathil - 9820192salary Germany - Otta Nottathil - 9820192salary,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
161120194climate
ജര്‍മന്‍ കാലാവസ്ഥാ സംരക്ഷണ പാക്കേജ് പാസായി Recent or Hot News
തുടര്‍ന്നു വായിക്കുക
161120193blood
സ്വവര്‍ഗപ്രേമികളുടെ രക്തദാന നിരോധനം റദ്ദാക്കാന്‍ ജര്‍മനിയില്‍ സമ്മര്‍ദം Recent or Hot News
തുടര്‍ന്നു വായിക്കുക
nike_air_zoom_puls_shoe
ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും പാദരക്ഷാ ആരോഗ്യത്തിനായി എയര്‍ സൂം പള്‍സ് ഷൂ Recent or Hot News
തുടര്‍ന്നു വായിക്കുക
151120193cold
തെക്കന്‍ ജര്‍മനിയില്‍ താപനില മൈനസ് പത്ത് Recent or Hot News
തുടര്‍ന്നു വായിക്കുക
151120192tax
സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
151120191measles
അഞ്ചാം പനി വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കാനുള്ള ബില്ലിന് ജര്‍മന്‍ പാര്‍ലമെന്റിന്റെ അംഗീകാരം
തുടര്‍ന്നു വായിക്കുക
141120195care
ജോലിയുള്ളവരുടെ കുട്ടികള്‍ക്ക് മുഴുവന്‍ സമയ പരിചരണം ഉറപ്പാക്കി ജര്‍മനി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us