Today: 26 May 2018 GMT   Tell Your Friend
Advertisements
ഫാ.ജേക്കബ് ആലയ്ക്കലിന്റെ മാതാവ് അന്നമ്മ തോമസ് നിര്യാതയായി
Photo #1 - Germany - Otta Nottathil - annamma_alackal
പുന്നത്തുറ: കൊങ്ങാണ്ടുചാലയ്ക്കല്‍ (ആലയ്ക്കല്‍) പരേതനായ എ.വി.തോമസിന്റെ ഭാര്യ അന്നമ്മ (87) നിര്യാതയായി. സംസ്കാരം പിന്നീട്. പരേത ആര്‍പ്പൂക്കര കിഴക്കേമാലില്‍ കുടുംബാംഗം.

മക്കള്‍: അന്നക്കുട്ടി അതിരമ്പുഴ, ജോര്‍ജ് തോമസ് (കുഞ്ഞ്), ഗ്രേസി മാലം, പരേതനായ പോള്‍, സിസ്ററര്‍ ലില്ലി തോമസ് (ഹോളിക്രോസ്, കൊട്ടിയം), ഷാജു തോമസ് കൂടല്ലൂര്‍, ഫാ.ജേക്കബ് ആലയ്ക്കല്‍ സിഎംഐ (കൊളോണ്‍, ജര്‍മനി), സിബി തോമസ് (ഓസ്ട്രേലിയ), ഷിബു തോമസ് (ഓസ്ട്രേലിയ).

മരുമക്കള്‍: മാത്യു ജോസഫ് ചെത്തിക്കളം അതിരമ്പുഴ, എല്‍സമ്മ ഏറങ്കരി പുലിക്കുട്ടിശേരി, ഏബ്രഹാം തറവട്ടത്തില്‍ മാലം, ജയിന്‍ ഇട്ടംപറമ്പില്‍ കാപ്പുന്തല, ഫോന്‍സി നെല്ലംകുഴി, സിമ്മി കുന്നയ്ക്കാട്ടുതറ (ഇരുവരും ഓസ്ട്രേലിയ).
- dated 20 Jun 2017


Comments:
Keywords: Germany - Otta Nottathil - annamma_alackal Germany - Otta Nottathil - annamma_alackal,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
nurses_qualification_programme_germany
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം Recent or Hot News
തുടര്‍ന്നു വായിക്കുക
gedenkmesse_mar_abraham_viruthakulangara
മാര്‍ അബ്രഹാം വിരുത്തക്കുളങ്ങരയ്ക്കു വേണ്ടി അനുസ്മരണ ദിവ്യബലി മെയ് 27 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
ksk_taube_sucht_may_28
കൊളോണ്‍ കേരള സമാജം പ്രാവുസങ്കേതം സന്ദര്‍ശനം മെയ് 28 ന് Recent or Hot News
തുടര്‍ന്നു വായിക്കുക
26520188
ജര്‍മന്‍ കമ്പനികള്‍ക്ക് സൗദി വിലക്കേര്‍പ്പെടുത്തുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
26520185
യൂറോപ്പില്‍ ജിഡിപിആര്‍ പ്രാബല്യത്തിലായി ; ഗൂഗ്ളും ഫെയ്സ്ബുക്കും നിയമം ലംഘിച്ചതായി പരാതി
യുഎസ് ന്യൂസ് വെബ്സൈറ്റുകള്‍ യൂറോപ്പില്‍ ലഭ്യമാകുന്നില്ല തുടര്‍ന്നു വായിക്കുക
25520182
പാസ്പോര്‍ട്ട് മികവില്‍ ജര്‍മനിക്കു ഒന്നാം സ്ഥാനം നഷ്ടമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us