Today: 18 Jul 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ചാവറ തിരുനാള്‍ ജനു. പതിമൂന്നിന്
Photo #1 - Germany - Otta Nottathil - chavara_fest_jan_13_osnabruck
ഒസ്നാബ്രുക്ക്: വിശുദ്ധ ചാവറ കുറിയാക്കോസ് ഏലിയാസ് അച്ചന്റെ തിരുനാള്‍ ജര്‍മനിയിലെ ഒസ്നാബ്രുക്ക് രൂപതയിലെ വാളന്‍ഹോര്‍സ്ററില്‍ നടക്കും.

ജനുവരി 13 ന് ഞായറാഴ്ച വൈകുന്നേരം നാലുമണിയ്ക്ക് വാളന്‍ഹോര്‍സ്ററ് സെന്റ് അലക്സാണ്ടര്‍ ദേവാലയത്തില്‍ സീറോ മലബാര്‍ ആരാധനാക്രമത്തില്‍ ആഘോഷമായ ദിവ്യബലി ആരംഭിയ്ക്കും. ഒസ്നാബ്രുക്ക് കത്തീഡ്രല്‍ റഫറന്റ് ഉള്‍റിഷ് ബെക്ക്വെര്‍മെര്‍ട്ട് സന്ദേശം നല്‍കും.

ദിവ്യബലിയ്ക്കു ശേഷം പാരീഷ്ഹാളില്‍ ഒത്തുചേരലും ഉണ്ടായിരിയ്ക്കും. ആഘോഷത്തിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിയക്കുന്നതായി ഫാ.മാണി കുഴികണ്ടത്തില്‍ സിഎംഐ അറിയിച്ചു.
- dated 11 Jan 2019


Comments:
Keywords: Germany - Otta Nottathil - chavara_fest_jan_13_osnabruck Germany - Otta Nottathil - chavara_fest_jan_13_osnabruck,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
18720198luggage
വിമാനത്തില്‍ ലഗേജ് കയറ്റിയില്ല: ഡ്യുസല്‍ഡോര്‍ഫ് വിമാനത്താവളത്തില്‍ സംഘര്‍ഷം Recent or Hot News
തുടര്‍ന്നു വായിക്കുക
gmf_30th_meet_july_20_2019_starting
ഗ്ളോബല്‍ മലയാളി ഫെഡറേഷന്‍ പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ ജൂലൈ 20 ന് തുടക്കമാവും Recent or Hot News
തുടര്‍ന്നു വായിക്കുക
18720197akk
പുതിയ വെല്ലുവിളി ഏറ്റെടുത്ത് അന്നഗ്രെറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
18720196vaccine
ജര്‍മനിയില്‍ അഞ്ചാം പനി പ്രതിരോധ കുത്തിവയ്പ്പ് നിര്‍ബന്ധിതമാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
18720195merkel
അറുപത്തഞ്ചിന്റെ നിറവില്‍ ചാന്‍സലര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
17720193ursula
ഡോ. ഉര്‍സുല ഫൊണ്‍ ഡെര്‍ ലെയന്‍ യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ മേധാവി
വോട്ടെടുപ്പില്‍ നേരിയ ഭൂരിപക്ഷം
തുടര്‍ന്നു വായിക്കുക
documentary_arnos_pathiri_berlin
അര്‍ണോസ് പാതിരി ഡോക്കുമെന്ററി പ്രദര്‍ശനം ജൂലൈ 20 ന് ബര്‍ലിനില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us