Today: 28 May 2022 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ കൊറോണ മുന്നോട്ട്
Photo #1 - Germany - Otta Nottathil - corona_germany_latest
ബര്‍ലിന്‍:ജര്‍മനിയിലെ നിലവിലെ കൊറോണ അവലോകനം ചെയ്യാന്‍ ചാന്‍സലറര്‍ ഒലാഫ് ഷോള്‍സും സംസ്ഥാന മേധാവികളും കൂടിക്കാഴ്ച നടത്തി ~ സമ്മേളനത്തിന് ശേഷം നിയമങ്ങള്‍ ഒന്നും മാറില്ല. അയവുകളൊന്നുമില്ല. നിലവിലുള്ള കൊറോണ നിയമങ്ങള്‍ തുടരും.

സമ്മേളനത്തില്‍ ആരോഗ്യമന്ത്രി ലൗട്ടര്‍ബാഹിന് ഏറെ വിമര്‍ശനം ഏല്‍ക്കേണ്ടി വന്നു.വളരെയധികം വിശ്വാസം നശിപ്പിച്ച, വാക്സിന്‍ കാലങ്ങളുടെ അവസ്ഥയെ കുറിച്ച് നടത്തിയ പ്രസ്താവനയില്‍ പിഴവുണ്ടായതായും അതിന് മന്ത്രി ക്ഷമാപണവും നടത്തി. കൊറോണ ഉച്ചകോടിയില്‍ ഫെഡറല്‍ സംസ്ഥാനങ്ങളുടെ പുതിയ കരട് പ്രമേയത്തില്‍ പുതിയ നിയമങ്ങള്‍ക്കോ ലഘൂകരണങ്ങള്‍ക്കോ പകരം, വരും ആഴ്ചകളില്‍ മറികടക്കേണ്ട ലക്ഷ്യങ്ങളുടെയും പ്രശ്നങ്ങളുടെയും ഗൗരവം ഫെഡറല്‍, സംസ്ഥാന സര്‍ക്കാരുകള്‍ സമ്മതിച്ചു. വാക്സിനേഷനു വേണ്ടിയുള്ള പുതുക്കിയ കാമ്പെയ്നിലൂടെ, ഉത്തേജനം നല്‍കും, നിര്‍ബന്ധിത വാക്സിനേഷന്‍ നിയമങ്ങള്‍ കാലോചിതമായി കൊണ്ടുവരും, കേസുകളുടെ എണ്ണം കൂടിയ സാഹചര്യത്തില്‍ പിസിആര്‍ ടെസ്ററുകള്‍ക്കായുള്ള ലബോറട്ടറികള്‍ പരിധിയിലെത്തുന്നത് ഒഴിവാക്കും,പിസിആര്‍ ടെസ്ററ് ശേഷി വര്‍ദ്ധിപ്പിക്കും, അടുത്ത കൊറോണ ഉച്ചകോടി ഫെബ്രുവരി 16~ന് നടക്കും.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 63,393. പുതിയ അണുബാധകരായി കണ്ടെത്തി. ആശുപത്രി റേറ്റ് 3.87 ഉം, 7 ദിവസത്തെ 840.3. ഉം, മരണങ്ങള്‍: 28. ആര്‍കെഐ ആയി റിപ്പോര്‍ട്ടു ചെയ്തു.
- dated 25 Jan 2022


Comments:
Keywords: Germany - Otta Nottathil - corona_germany_latest Germany - Otta Nottathil - corona_germany_latest,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
28520227vaccine
വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുകള്‍ കാലഹരണപ്പെടും Recent or Hot News
തുടര്‍ന്നു വായിക്കുക
28520226ukraine
യുക്രെയ്ന്‍ അഭയാര്‍ഥികള്‍ക്ക് ജര്‍മനി തൊഴിലില്ലായ്മാ വേതനം നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
28520225rail
ജര്‍മന്‍ റെയില്‍വേയുടെ സമ്മര്‍ ടൈംടേബിള്‍ ജൂണ്‍ 12 മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
28520224covid
ജര്‍മനിയിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് കോവിഡ് നിയന്ത്രണങ്ങള്‍ ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
28520222ticket
ജര്‍മനിയില്‍ 9 യൂറോ ടിക്കറ്റുകള്‍ ജൂണ്‍ ഒന്നു മുതല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
norka_tripple_win_ranking_nurses_selection_germany
നോര്‍ക്ക വഴി 276 നഴ്സുമാര്‍ ജര്‍മനിയിലേക്ക്
തുടര്‍ന്നു വായിക്കുക
adonai_convention_germany_2022
അഡോണായി ഇന്റര്‍നാഷണല്‍ ചര്‍ച്ച് ജനറല്‍ കണ്‍വന്‍ഷന്‍ ഇന്നാരംഭിക്കും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us