Today: 25 Mar 2019 GMT   Tell Your Friend
Advertisements
ബോറീസ് ബെക്കറും രണ്ടാം ഭാര്യ ലില്ലിയും തമ്മില്‍ വേര്‍പരിയുന്നു
Photo #1 - Germany - Otta Nottathil - divorce_boris_lilly
ബര്‍ലിന്‍: ജര്‍മന്‍ ടെന്നീസ് ഇതിഹാസം ബോറീസ് ബെക്കറും(50)രണ്ടാം ഭാര്യയും ഹോളണ്ട്കാരിയും മോഡല്‍ താരവുമായ ലില്ലിയും(41) തമ്മിലുള്ള വിവാഹബന്ധം വേര്‍പെടുത്തുന്നു.കഴിഞ്ഞ പതിമൂന്നു വര്‍ഷമായി ഒരുമിച്ചു കഴിഞ്ഞിരുന്ന ഇരുവരും തമ്മില്‍ 2009 ല്‍ ജൂണിലാണ് വിവാഹിതരായത്.

യൂറോ സ്പോര്‍ട്ട് ടിവി സെന്ററില്‍ ടെന്നീസ് വിദഗ്ധനായി പ്രവര്‍ത്തിക്കുന്ന ബെക്കര്‍ 12,000 യൂറോ വിലയുള്ള ഡയമണ്ടില്‍ തീര്‍ത്ത വിവാഹ മോതിരം വിരലില്‍ അണിയാതെയാണ് സെന്ററില്‍ എത്തിയത്. തെളിവിനായി ആരാധകര്‍ക്ക് ഓട്ടോഗ്രാഫുകള്‍ നല്‍കിയും ആരാധകരുമായി സെല്‍ഫികള്‍ എടുത്തും അക്കാര്യം ബെക്കര്‍ ലോകത്തെ അറിയിക്കുകയും ചെയ്തു.

2005 ലാണ് ഇരുവരും തമ്മില്‍ കണ്ടുമുട്ടിയത്. വിവാഹശേഷം സ്വിറ്റ്സര്‍ലണ്ടിലെ മോറിറ്റ്സിലാണ് താമസം. ഈ ബന്ധത്തില്‍ എട്ടു വയസ്സുള്ള ഒരു മകനുണ്ട് ബോറിസിന്. ആദ്യ ഭാര്യ ബാര്‍ബറയില്‍ രണ്ടു മക്കളുണ്ട്.(ഫോട്ടോ: കടപ്പാട്)
- dated 30 May 2018


Comments:
Keywords: Germany - Otta Nottathil - divorce_boris_lilly Germany - Otta Nottathil - divorce_boris_lilly,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25320191internet
പകര്‍പ്പവകാശ നിയമ ഭേദഗതിക്കെതിരേ ജര്‍മനിയില്‍ കൂറ്റന്‍ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
24320199brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജര്‍മനി ഇളവ് നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
24320197german
ഭീകരാക്രമണ പദ്ധതി: 11 പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
23320193berlin
ബര്‍ലിനില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി Recent or Hot News
പോലീസ് ഇടപെട്ട് തടഞ്ഞു തുടര്‍ന്നു വായിക്കുക
dr_thomas_tharayil_badsoden_germany_honoured
ഡോ.തോമസ് തറയിലിന് ജര്‍മന്‍ നഗരത്തിന്റെ ആദരം Recent or Hot News
തുടര്‍ന്നു വായിക്കുക
21320197retire
അഞ്ചില്‍ നാല് ജര്‍മനിക്കാര്‍ക്കുും റിട്ടയര്‍മെന്റ് ആശങ്ക
തുടര്‍ന്നു വായിക്കുക
21320195refugee
അഭയാര്‍ഥികള്‍ക്കുള്ള ഫണ്ടിങ് ജര്‍മനി വെട്ടിക്കുറയ്ക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us