Today: 25 Apr 2017 GMT   Tell Your Friend
Advertisements
കേരള സമാജം ഫ്രാങ്ക്ഫര്‍ട്ട് ഈസ്ററര്‍, വിഷു ആഘോഷം ഏപ്രില്‍ 22 ന്
Photo #1 - Germany - Otta Nottathil - eater_vishu_ffr_2017
ഫ്രാങ്ക്ഫര്‍ട്ട് : ജര്‍മനിയിലെ ആദ്യത്തെ സമാജങ്ങളിലൊന്നായ ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിന്റെ ആഭിമുഖ്യത്തിലുള്ള ഈ വര്‍ഷത്തെ ഈസ്ററര്‍/വിഷു ആഘോഷം ഏപ്രില്‍ 22 ന് (ശനി) വൈകുന്നേരം 4.30 ന് (Saalbau TSG Halle Fechenheim, Pforten Str 55, 60 386, Frankfurt) വിവിധ കലാപരിപാടികളോടെ അരങ്ങേറും.

ഈസ്ററര്‍/വിഷു ആവിഷ്ക്കാരം, ആശംസാപ്രസംഗം, വൈവിധ്യങ്ങളായ കലാപരിപാടികള്‍ തുടങ്ങിയവയ്ക്കു പുറമെ തംബോലയും, അത്താഴവിരുന്നും ഉണ്ടായിരിയ്ക്കും.

ആഘോഷത്തിലേയ്ക്ക് അംഗങ്ങളെയും സുഹൃത്തുക്കളെയും കുടുംബസമേതം ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജത്തിനുവേണ്ടി കോശി മാത്യു (പ്രസിഡന്റ്), ഡോ.ബെനീഷ് ജോസഫ് (സെക്രട്ടറി )എന്നിവര്‍ സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നു.

Address:

Saalbau TSG Halle Fechenheim, Pforten Str 55, 60 386, Frankfurt
- dated 12 Apr 2017


Comments:
Keywords: Germany - Otta Nottathil - eater_vishu_ffr_2017 Germany - Otta Nottathil - eater_vishu_ffr_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us