Today: 18 Dec 2017 GMT   Tell Your Friend
Advertisements
ഫ്രാങ്ക്ഫര്‍ട്ടില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാളും സെമിനാറും ഒക്ടോബര്‍ 8 ന്
Photo #1 - Germany - Otta Nottathil - fest_st_alphonsamma_frankfurt_2017
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ ആഭിമുഖ്യത്തില്‍ ഭാരതത്തിന്റെ പ്രഥമവിശുദ്ധയും സഹനപുഷ്പവുമായ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ഭക്ത്യാദരപൂര്‍വം ആഘോഷിയ്ക്കുന്നു.

ഒക്ടോബര്‍ 8 ന് (ഞായര്‍) ഉച്ചകഴിഞ്ഞ് നാലുമണിക്ക് ഫ്രാങ്ക്ഫര്‍ട്ട് റ്യോഡല്‍ഹൈമിലെ വിശുദ്ധ അന്തോണിയൂസിന്‍െറ ദേവാലയത്തിലാണ് തിരുനാള്‍ കര്‍മ്മങ്ങള്‍ നടക്കുന്നത്.

ആഘോഷമായ ദിവ്യബലിയ്ക്ക് ഫാ. വില്‍സന്‍ പാറേക്കാട്ട് (ഷ്വോണ്‍സ്ററാഡ്റ്റ്) മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും. തുടര്‍ന്ന് ദേവാലയ ഹാളില്‍ സൗഹൃദസമ്മേളനവും സമൂഹവിരുന്നും ഉണ്ടായിരിയ്ക്കും.

ഫ്രാങ്ക്ഫര്‍ട്ടിലും പരിസരത്തുമുള്ള സിസ്റേറഴ്സാണ് ഈ വര്‍ഷത്തെ തിരുനാളിന് നേതൃത്വം നല്‍കുന്നത്.

ആഘോഷത്തിന്റെ ഭാഗമായി സമര്‍പ്പിതര്‍ക്കുവേണ്ടി അന്നേദിവസം രാവിലെ ഒന്‍പതുമണി മുതല്‍ ഏകദിന സെമിനാറും നടത്തുന്നുണ്ട്. സെമിനാറിലേയ്ക്ക് എല്ലാ സമര്‍പ്പിതരേയും സ്നേഹപൂര്‍വം ക്ഷണിയ്ക്കുന്നതിനൊപ്പം വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ മാദ്ധ്യസ്ഥം അപേക്ഷിക്കുന്നതിനും അനുഗ്രഹങ്ങള്‍ പ്രാപിക്കുന്നതിനുമായി പാരീഷ് കമ്മറ്റി ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി വികാരി ഫാ.തോമസ് ഈഴോര്‍മറ്റം സിഎംഎഫ് അറിയിച്ചു.

വിവരങ്ങള്‍ക്ക്:

ഫാ. തോമസ് ഈഴോര്‍മറ്റം : 069 61000920, 0157 86559296.

Address: St. Antonius Kirche, Alexanderstrasse 25
60489 Frankfurt Reodelheim.
- dated 06 Oct 2017


Comments:
Keywords: Germany - Otta Nottathil - fest_st_alphonsamma_frankfurt_2017 Germany - Otta Nottathil - fest_st_alphonsamma_frankfurt_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
1812201711
ബര്‍ലിനിലെ പുതിയ വിമാനത്താവളം 2020നു മുന്‍പ് തുറക്കില്ല Recent or Hot News
തുടര്‍ന്നു വായിക്കുക
161220172
32 തവണ വേഗപരിധി ലംഘിച്ച മോട്ടോര്‍സൈക്ളിസ്റ്റിന് 7000 യൂറോ പിഴ Recent or Hot News
തുടര്‍ന്നു വായിക്കുക
151220174
ജര്‍മനിയില്‍ സ്ത്രീകള്‍ക്ക് കിട്ടുന്നത് പുരുഷന്‍മാരുടേതിന്റെ പകുതി പെന്‍ഷന്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
151220173
ജര്‍മനിയുടെ ആകാശത്ത് ക്രിസ്മസ് ട്രീം വരച്ച് എയര്‍ബസ് പൈലറ്റ് Recent or Hot News
തുടര്‍ന്നു വായിക്കുക
wmc_gp_xmas_meet_2018
ഡബ്ള്യുഎംസി ക്രിസ്മസ് സൗഹൃദസമ്മേളനം നടത്തി Recent or Hot News
തുടര്‍ന്നു വായിക്കുക
1412201710
ജര്‍മനിക്കു പ്രതീക്ഷയായി കോകോ സഖ്യം
തുടര്‍ന്നു വായിക്കുക
141220178
തെളിവില്ല: ബോംബാക്രമണ പദ്ധതിയിലെ പ്രതിയെ വെറുതേ വിട്ടു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us