Today: 19 Oct 2017 GMT   Tell Your Friend
Advertisements
ഫാ.തോമസ് പടിയംകുളത്തിന്റെ സുവര്‍ണ്ണ ജൂബിലിയാഘോഷം ജര്‍മനിയില്‍ നവം.നാലിന്
Photo #1 - Germany - Otta Nottathil - fr_thomas_padiyamkulam
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മനിയിലെ ആദ്യകാല മലയാളി വൈദികനായ ഫാ.തോമസ് പടിയംകുളം ജര്‍മനിയിലെ മലങ്കരസമൂഹവുമായി ചേര്‍ന്ന് ഫ്രാങ്ക്ഫര്‍ട്ടില്‍ പൗരോഹിത്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷിയ്ക്കുന്നു.

സുവര്‍ണ്ണജൂബിലിയാഘോഷം നവംബര്‍ നാല് ശനിയാഴ്ച രാവിലെ 10.30 ന് ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജേസു ദേവാലയത്തില്‍ (എക്കന്‍ഹൈമര്‍ ലാന്റ് സ്ട്രാസെ 326, 60435 ഫ്രാങ്ക്ഫര്‍ട്ട്/എക്കന്‍ഹൈം)മലങ്കര കത്തോലിക്കാ സഭ മാവേലിക്കര രൂപതാദ്ധ്യക്ഷന്‍ ഡോ ജോഷ്വ മാര്‍ ഇഗ്നേഷ്യസ് തിരുമേനിയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടക്കുന്ന സമൂഹബലിയോടുകൂടി ആരംഭിയ്ക്കും. ലിംബുര്‍ഗ് രൂപതാ വികാരി ജനറാള്‍ മോണ്‍. വോള്‍ഫ്ഗാങ് റ്യോഷ് തുടങ്ങിയ പ്രമുഖവ്യക്തികള്‍ പങ്കെടുക്കും. കര്‍മ്മങ്ങള്‍ക്കു ശേഷം അനുമോദന സമ്മേളനവും പാരീഷ്ഹാളില്‍ സ്നേഹവിരുന്നും ഉണ്ടായിരിയ്ക്കും. പരിപാടിയില്‍ സംബന്ധിച്ച് അനുഗ്രഹം പ്രാപിക്കുവാന്‍ ഫാ.തോമസ് പടിയംകുളം ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിയ്ക്കുന്നു.

1967 നവംബര്‍ നാലിന് ഫ്രാങ്ക്ഫര്‍ട്ടിനടുത്തുള്ള ക്വേണിംഗ്സൈ്ററനിലെ സെന്റ് ആല്‍ബെര്‍ട്ട് മേജര്‍ സെമിനാരിയില്‍ വെച്ച് മലങ്കരകത്തോലിക്കാസഭാ തലവനായിരുന്ന കാലം ചെയ്ത ആര്‍ച്ച് ബിഷപ്പ് ബെനഡിക്ട് മാര്‍ ഗ്രഗോറിയോസ് പിതാവില്‍ നിന്നാണ് ഫാ.തോമസ് വൈദികപട്ടം സ്വീകരിച്ചത്.

വിവരങ്ങള്‍ക്ക്: ഫാ.തോമസ് പടിയംകുളം 06198 573788 (padiyamkulam@gmail.com), ഫാ.സന്തോഷ് തോമസ് 0176 80383083, ജോസ് പൊന്‍മേലില്‍ 06192 961977, ജോര്‍ജ് മുണ്ടേത്ത് 06198 5877990 (gmundethu@gmx.net)
- dated 14 Oct 2017


Comments:
Keywords: Germany - Otta Nottathil - fr_thomas_padiyamkulam Germany - Otta Nottathil - fr_thomas_padiyamkulam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
thykoodam_brighe_live_show
'തൈക്കുടം ബ്രിഡ്ജ്' ലൈവ് മ്യൂസിക് ഷോ വരവേല്‍ക്കാനായി മ്യൂണിക് ഒരുങ്ങുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
darshana_drama_saphalyam
കൊളോണ്‍ ദര്‍ശന തീയേറ്റേഴ്സിന്റെ നാടകം "സാഫല്യം" നവം.4 നും 11 നും Recent or Hot News
തുടര്‍ന്നു വായിക്കുക
oriental_orthodox_meet_germany
ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്മാരുടെ സമ്മേളനം ജര്‍മനിയില്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
strassen_verkehr_regelung_gernany_neue
ജര്‍മനിയിലെ പുതുക്കിയ വാഹന നിയമം ഇന്നുമുതല്‍ പ്രാബല്യത്തിലായി Recent or Hot News
തുടര്‍ന്നു വായിക്കുക
മുസ്ളിം അവധി ദിവസങ്ങള്‍: തൊടുത്ത കല്ല് തിരിച്ചെടുക്കാനാവാതെ മെയ്സ്യര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
181020172_jamaica
മെര്‍ക്കല്‍ നാലാമൂഴം ; മുന്നണി രൂപീകരണം ജര്‍മനിയില്‍ ചര്‍ച്ചകള്‍ തുടങ്ങി
തുടര്‍ന്നു വായിക്കുക
171020174
ബര്‍ലിന്‍ ~ മ്യൂണിച്ച് ട്രെയ്ന്‍ ടിക്കറ്റ് നിരക്ക് കൂട്ടി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us