Today: 21 Oct 2020 GMT   Tell Your Friend
Advertisements
മാമ്മൂട്ടില്‍ കുഞ്ഞമ്മയുടെ സംസ്ക്കാരം ഒക്ടാബര്‍ ഒന്നിന്
Photo #1 - Germany - Otta Nottathil - funeral_kunjamma_mammoottil
ലിംബുര്‍ഗ് : കഴിഞ്ഞ ദിവസം ജര്‍മനിയിലെ ലിംബുര്‍ഗില്‍ നിര്യാതയായ കുഞ്ഞമ്മ ബേബി (77)യുടെ സംസ്ക്കാരം ഒക്ടോബര്‍ 1 (വ്യാഴം) ഉച്ചകഴിഞ്ഞ് 2.30 ന് (Hauptfriedhof Limburg, 65549 Limburg an der Lahn)നടക്കും. കോവിഡ് നിയമ വിധേയമായിട്ടായിരിയ്ക്കും സംസ്ക്കാരം നടത്തുക.

പത്തനംതിട്ട, കൊടുമണ്‍ ചരുവിളയില്‍ കുടുംബാംഗമാണ് പരേത.

ഭര്‍ത്താവ്, മാവേലിക്കര, ചെട്ടികുളങ്ങര പത്തിച്ചറ സ്വദേശി മാമ്മൂട്ടില്‍ ബേബി ഉമ്മന്‍.

മക്കള്‍ : തോമസ് ബേബി, ടോബിയാസ് ബേബി.

മരുമക്കള്‍ : സില്‍ക്കെ തോമസ്, ജെസി ടോബി.

കൊച്ചുമക്കള്‍ : ടിമോ ലെയോണ്‍, ഏലിയാസ് നോവ്, ജോനാഥാന്‍ ലൂക്കെ.
- dated 26 Sep 2020


Comments:
Keywords: Germany - Otta Nottathil - funeral_kunjamma_mammoottil Germany - Otta Nottathil - funeral_kunjamma_mammoottil,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
വരനെ ആവശ്യമുണ്ട് Recent or Hot News
തുടര്‍ന്നു വായിക്കുക
211020206travel
ജര്‍മനിയില്‍ യാത്രാ നിയന്ത്രണം വ്യാപകം Recent or Hot News
തുടര്‍ന്നു വായിക്കുക
211020201hand
ഹസ്തദാനം നിരസിച്ച് ലെബനീസ് ഡോക്റ്റര്‍ക്ക് ജര്‍മനി പൗരത്വം നിഷേധിച്ചു; കോടതിയും ശരിവച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
201020207winter
വൈറസ് ഭീതിയില്‍ ജര്‍മന്‍ ശൈത്യം Recent or Hot News
വെന്റിലേഷന്‍ മെച്ചപ്പെടുത്താന്‍ 500 മില്യന്‍ യൂറോ
തുടര്‍ന്നു വായിക്കുക
201020206merkel
കുടിയേറ്റക്കാര്‍ക്ക് കോവിഡ് കടുത്ത ആഘാതം: മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
201020204pepper
സാമൂഹിക അകലം ഉറപ്പിക്കാന്‍ പെപ്പര്‍ സ്പ്രേ പ്രയോഗിച്ച് വയോധികന്‍
തുടര്‍ന്നു വായിക്കുക
merkels_message
സമ്പര്‍ക്കം കുറയ്ക്കാനും യാത്ര ഒഴിവാക്കാനും ചാന്‍സലര്‍ അംഗല മെര്‍ക്കലിന്റെ അഭ്യര്‍ത്ഥന
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us