Today: 16 Sep 2019 GMT   Tell Your Friend
Advertisements
ഗീവറുഗീസ് മാര്‍ തീമോത്തിയോസ് പിതാവിന്റെ ആത്മശാന്തിയ്ക്കായി ദിവ്യബലി ജൂണ്‍ ഏഴിന് ഫ്രാങ്ക്ഫര്‍ട്ടില്‍
Photo #1 - Germany - Otta Nottathil - gedenkmesse_mar_themothios
ഫ്രാങ്ക്ഫര്‍ട്ട്: കാലംചെയ്ത സീറോമലങ്കര കത്തോലിക്കാ സഭയുടെ തിരുവല്ലാ അതിരൂപതയുടെ മുന്‍ അദ്ധ്യക്ഷന്‍ ഗീവറുഗീസ് മാര്‍ തീമോത്തിയോസ് തിരുമേനിയുടെ ആത്മശാന്തിയ്ക്കായുള്ള ദിവ്യബലിയും ധൂപപ്രാര്‍ത്ഥനയും ജൂണ്‍ ഏഴിന്(വെള്ളി) വൈകുന്നേരം ആറുമണിയ്ക്ക് ഫ്രാങ്ക്ഫര്‍ട്ടിലെ ഹെര്‍സ് ജേസു ദേവാലയത്തില്‍ (Eckenheimer Landstr. 326,60435, Frankfurst(M) Eckenheim) നടക്കും.

അതുപോലെതന്നെ ജൂണ്‍ എട്ട് ശനിയാഴ്ച്ച ക്രേഫെല്‍ഡിലെ ജോഹനസ് ദേവാലയത്തില്‍ (st.John Baptist, Johannesplatz 40, 47805 Krefeld) വൈകുന്നേരം നാലു മണിയ്ക്ക് തിരുമേനിയ്ക്കു വേണ്ടി ദിവ്യബലി ഉണ്ടായിരിക്കും

തിരുക്കര്‍മ്മങ്ങളിലേയ്ക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഫാ.സന്തോഷ് തോമസ് അറിയിച്ചു.

തിരുമേനിയുടെ വേര്‍പാടില്‍ ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹവും, സഭാ കോഓര്‍ഡിനേറ്റര്‍ ഫാ.സന്തോഷ് തോമസും, പാസ്റററല്‍ കൗണ്‍സിലും അനുശോചിച്ചതിനൊപ്പം നിത്യശാന്തിയ്ക്കായി പ്രാര്‍ത്ഥനകളും നേര്‍ന്നു.

വിവരങ്ങള്‍ക്ക് :

ഫാ.സന്തോഷ് തോമസ് 0176 80383083, കോശി തോട്ടത്തില്‍ 061099669357, സ്ററീഫന്‍ മാണി 0607442942. ജോര്‍ജകുട്ടി കൊച്ചേത്തു 02151 316522.
- dated 04 Jun 2019


Comments:
Keywords: Germany - Otta Nottathil - gedenkmesse_mar_themothios Germany - Otta Nottathil - gedenkmesse_mar_themothios,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
16920194brexit
ജര്‍മനിയിലുള്ള ബ്രിട്ടീഷുകാര്‍ നാട്ടിലെത്തുമ്പോള്‍ ആരോഗ്യ രംഗത്ത് നിയന്ത്രണങ്ങളുണ്ടാകും Recent or Hot News
തുടര്‍ന്നു വായിക്കുക
16920193measles
മ്യൂണിച്ചില്‍ അഞ്ചാം പനി മുന്നറിയിപ്പ് Recent or Hot News
തുടര്‍ന്നു വായിക്കുക
16920191car
ജര്‍മന്‍ കാര്‍ മേഖലയ്ക്കെതിരായ പ്രതിഷേധത്തില്‍ പതിനായിരങ്ങള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
IAA_frankfurt_2019
ഫ്രാങ്ക്ഫര്‍ട്ടില്‍ അന്താരാഷ്ട്ര ഓട്ടോമൊബൈല്‍ എക്സിബിഷന്‍ ആരംഭിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
reiz_gas_attack_bilefeld_school_children
ജര്‍മനിയില്‍ സ്കൂള്‍ കുട്ടികള്‍ക്ക് നേരെ വംശീയാക്രമണം : എട്ടു പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
editorial_2019_onam
തിരുവോണം ~ ഓര്‍മ്മയില്‍ ഒരു സുവര്‍ണ്ണത്തിളക്കം
തുടര്‍ന്നു വായിക്കുക
joshua_wong_in_berlin
ഹോങ്കോങ്ങ് പ്രക്ഷോഭകാരി വോംഗ് ബര്‍ലിനില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us