Today: 17 Oct 2019 GMT   Tell Your Friend
Advertisements
ജര്‍മന്‍ മലയാളി ജോര്‍ജ് പൂവന്‍ നിര്യാതനായി
Photo #1 - Germany - Otta Nottathil - george_poovan
കോതമംഗലം: ജര്‍മനിയിലെ ഗ്രോസ്ഗെരാവുവില്‍ താമസിയ്ക്കുന്ന കോതമംഗലം മലയന്‍കീഴ് സ്വദേശി പൂവന്‍ വര്‍ഗീസ് ജോര്‍ജ് (84) നാട്ടില്‍ നിര്യാതനായി. സംസ്കാരം സംസ്കാരം ഒക്ടോബര്‍ 13 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് സ്വഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കോതമംഗലം സെന്‍റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍.

ഭാര്യ: ത്രേസ്യ പാലാ ചെങ്ങളം പുത്തന്‍പുരക്കല്‍ കുടുംബാംഗം.

മക്കള്‍: ബോണി പൂവന്‍ ( ന്യൂയോര്‍ക്ക്), ബിജി നീരാക്കല്‍ (ജര്‍മനി ).

മരുമക്കള്‍: കത്രീന, തോമസ്.

സഹോദരങ്ങള്‍: വിന്‍സെന്‍റ് ഇമ്മാനുവേല്‍ (ഫിലദല്‍ഫിയ) ടെസി മാത്യു (അമേരിക്ക), റോസ് ലിന്‍റ് (ജര്‍മനി), പരേതനായ റിട്ട.ഡിവൈഎസ്പി പോള്‍ വര്‍ക്കി.

കഴിഞ്ഞ നാല്‍പ്പതു വര്‍ഷത്തോളം ജര്‍മനിയിലെ വിവിധ തലങ്ങളില്‍ വ്യക്തിമുദ്രപതിപ്പിച്ച ജോര്‍ജിന്റെ നിര്യാണത്തില്‍ ജര്‍മനിയിലെ വിവിധ സംഘടകള്‍ അനുശോചിച്ചു.

വിവരങ്ങള്‍ക്ക് : 0091 9544747146 / 0091 9946957784.
- dated 10 Oct 2019


Comments:
Keywords: Germany - Otta Nottathil - george_poovan Germany - Otta Nottathil - george_poovan,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us