Today: 27 Jan 2020 GMT   Tell Your Friend
Advertisements
ഹെവന്‍ലി ഫീസ്ററ് വചനവിരുന്നുമായി തോമസുകുട്ടി ബ്രദര്‍ ജര്‍മനിയിലെ കൊളോണില്‍ നവംബര്‍ രണ്ടിന്
Photo #1 - Germany - Otta Nottathil - heavenly_feast_thomaskutty_bro_nov_2_cologne
കൊളോണ്‍: വചനവിരുന്നിന്റെ ആത്മീയ സങ്കീര്‍ത്തനവുമായി പാസ്ററര്‍ ഡോ.തോമസ് എബ്രഹാം(തോമസുകുട്ടി ബ്രദര്‍) ജര്‍മനിയിലെ കൊളോണില്‍ പ്രസംഗിയ്ക്കുന്നു. നവംബര്‍ രണ്ടിന്(ശനി) വൈകുന്നേരം നാലുമണി മുതല്‍ കൊളോണിലെ (Garthestrasse 15, 50735 Koeln) ആണ് പരിപാടി.

ആത്മീയനിറവിലുള്ള പ്രാര്‍ത്ഥന, സന്ദേശം, വിഷയങ്ങള്‍ക്കു വേണ്ടിയുള്ള പ്രത്യേക പ്രാര്‍ത്ഥന, രോഗസൗഖ്യപ്രാര്‍ത്ഥന തുടങ്ങിയവ കൂട്ടായ്മയിലെ പ്രത്യേകതകളാണ്. തിരുവചന ധ്യാനത്തിലൂടെ ദൈവിക സാന്നിദ്ധ്യവും ആത്മീയ നിറവും അനുഭവിച്ചറിയുവാന്‍ ഹെവന്‍ലി ഫീസ്ററ് കൂട്ടായമ ഒരുക്കുന്ന പരിപാടിയിലേയ്ക്ക് ഏവരേയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിച്ചു.മുന്‍കൂട്ടിയുള്ള രജസ്ട്രേഷന്‍ കൂടാതെ ആര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാമെന്നും സംഘാടകര്‍ അറിയിച്ചു.

സ്ഥലം:

Garthestrasse 15, 50735 Koeln.

വിവരങ്ങള്‍ക്ക്: സുനീഷ് ജോണ്‍ : 4917642037341, 017634508140.

- dated 23 Oct 2019


Comments:
Keywords: Germany - Otta Nottathil - heavenly_feast_thomaskutty_bro_nov_2_cologne Germany - Otta Nottathil - heavenly_feast_thomaskutty_bro_nov_2_cologne,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us