Today: 23 Apr 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ഹെര്‍ണെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തിലെ ഹാശാ ആഴ്ച ശുശ്രൂഷകള്‍
Photo #1 - Germany - Otta Nottathil - herne_hasa_orthodox_syrian
ഹെര്‍ണെ: ജര്‍മനിയിലെ ഹെര്‍ണെ സെന്റ് മേരീസ് സിറിയന്‍ ഓര്‍ത്തഡോക്സ് ദേവാലയത്തില്‍ ഏപ്രില്‍ പതിമൂന്നിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുര്‍ബാനയും ഓശാന ശുശ്രൂഷയും ഉണ്ടായിരിയ്ക്കും.

ഏപ്രില്‍ 19 ന് വെള്ളിയാഴ്ച രാവിലെ 10 മണി മുതല്‍ ദുഃഖവെള്ളിയാഴ്ച ശുശ്രൂഷയും 20 ന് (ശനി) ഉച്ചകഴിഞ്ഞ് 3.30 ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് ഉയര്‍പ്പിന്റെ ശുശ്രൂഷയും നടക്കും. വികാരി ഫാ. തോമസ് ജേക്കബ് മണിമല മുഖ്യകാര്‍മ്മികത്വം വഹിയ്ക്കും.

Address:
Deutsche Strasse 1, Herne.

വിവരങ്ങള്‍ക്ക് :

ബേസില്‍ ജോണ്‍ 0176 5793 2787.
- dated 12 Apr 2019


Comments:
Keywords: Germany - Otta Nottathil - herne_hasa_orthodox_syrian Germany - Otta Nottathil - herne_hasa_orthodox_syrian,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23420196ukraine
പുതിയ ഉക്രെയ്ന്‍ പ്രസിഡന്റിന് മെര്‍ക്കലിന്റെ പിന്തുണ Recent or Hot News
തുടര്‍ന്നു വായിക്കുക
22420192lanka
ലങ്കന്‍ സ്ഫോടനത്തെ മെര്‍ക്കല്‍ അപലപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മന്‍ പള്ളിയിലും ആക്രമണം; 24 പേര്‍ക്കു പരുക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
easter_malankara_orthodox_germany_2019
ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ഈസ്ററര്‍ ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21420197weber
പ്ളാസ്ററിക് നിരോധനത്തിന് ആഹ്വാനം ചെയ്ത് ജര്‍മനിയില്‍നിന്നുള്ള യൂറോപ്യന്‍ സ്ഥാനാര്‍ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
21420198mediera
മദീര ബസ് അപകടം: രക്ഷപെട്ട ജര്‍മനിക്കാരെ നാട്ടിലെത്തിച്ചു
തുടര്‍ന്നു വായിക്കുക
19420198euthanasia
ജര്‍മനിയിലെ ദയാവധ നിരോധനം കോടതി പുനപ്പരിശോധിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us