Today: 23 Apr 2019 GMT   Tell Your Friend
Advertisements
ജര്‍മനിയിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ വലിയ ആഴ്ച തിരുക്കര്‍മ്മങ്ങള്‍
Photo #1 - Germany - Otta Nottathil - holyweek_indian_orthodog_germany_2019
ബോണ്‍: ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ ഹാശാ ആഴ്ച തിരുക്കര്‍മ്മങ്ങള്‍ താഴെപ്പറയുംവിധം ക്രമപ്പെടുത്തിയിരിയ്ക്കുന്നതായി സഭാ കമ്മറ്റിയറിയിച്ചു. ഫാ.കോശി വര്‍ഗീസ് കര്‍മ്മങ്ങള്‍ക്ക് കാര്‍മ്മികത്വം വഹിയ്ക്കും.

ഓശാനഞായര്‍ പരിപാടികള്‍ ഏപ്രില്‍ 14 ന് രാവിലെ 9.45 ന് ബോണിലെ സെന്റ് ഹെഡ്വിഗ് പള്ളിയില്‍ (St. Hedwig, Macke Str.43, 53119 Bonn) ആരംഭിയ്ക്കും.

പെസഹാ തിരുക്കര്‍മ്മങ്ങള്‍ വുപ്പര്‍ത്താലിലെ സെന്റ് മിഷായേല്‍ പള്ളിയില്‍(St. Michael Kirche,Leipzigerstr.41,
42109 Wuppertal) ഏപ്രില്‍ 17 ന് വൈകുന്നേരം പെസഹായുടെ ശുശ്രൂഷയും തുടര്‍ന്ന് വി. കുര്‍ബാനയും ഉണ്ടായിരിക്കും.

ദു:ഖവെള്ളി ശുശ്രൂഷകള്‍ ഏപ്രില്‍ 19 ന് സെന്റ് അഗസ്ററിനിലെ സൈ്ററലര്‍ മിഷഷന്‍ ആസ്ഥാനത്ത് (Steyler Missionare e.V, St. Augustin
Arnold Jansen Str.30,53757 St. Augustin)രാവിലെ ഒന്‍പതു മുതല്‍പ്രഭാത നമസ്കാരത്തോടെ ആരംഭിക്കും. തുടര്‍ന്ന് പ്രാര്‍ഥനകളും പ്രദക്ഷിണവും, സ്ളീബാ ആഘോഷം, സ്ളീബാ വന്ദനം, കബറടക്കം, കയ്പ്പുനീര്‍ ഉണ്ടായിരിക്കും. തുടര്ന്ന് വിശ്വാസികള്‍ക്കായി നേര്‍ച്ച കഞ്ഞിയും ക്രമീകരിച്ചിട്ടുണ്ട്.

ദുഃഖശനി കര്‍മ്മങ്ങള്‍ വുര്‍സലനില്‍ (Pleyer Str. 58, 52146 Wuerselen) 20 ന് രാവിലെ 10.45 ന് വിശുദ്ധ കുര്ബാനയും, വാങ്ങിപ്പോയവര്ക്കും വേണ്ടി പ്രത്യേകം പ്രാര്ത്ഥനയും ഉണ്ടായിരിക്കും. 21 ന് ഞായറാഴ്ച രാവിലെ 9.45 മുതല്‍ സെന്റ് അഗസ്ററിനിലെ സൈ്ററലര്‍ മിഷന്‍ ആസ്ഥാനത്ത്(Steyler Missionare e.V, St. Augustin
Arnold Jansen Str.30,53757 St. Augustin) ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ ആരംഭിക്കും. ഉയിര്‍പ്പിന്റെ പ്രഖ്യാപനം വി. കുര്‍ബാന, സ്ളീബാ ആഘോഷവും തുടര്‍ന്ന് സ്നേഹ വിരുന്നോടെ ഈ വര്‍ഷത്തെ വിശുദ്ധ വാരം സമാപിക്കും.

വിവരങ്ങള്‍ക്ക് :

മാത്യു കാക്കനാട്ടുപറമ്പില്‍ 0 626836403
- dated 13 Apr 2019


Comments:
Keywords: Germany - Otta Nottathil - holyweek_indian_orthodog_germany_2019 Germany - Otta Nottathil - holyweek_indian_orthodog_germany_2019,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
23420196ukraine
പുതിയ ഉക്രെയ്ന്‍ പ്രസിഡന്റിന് മെര്‍ക്കലിന്റെ പിന്തുണ Recent or Hot News
തുടര്‍ന്നു വായിക്കുക
22420192lanka
ലങ്കന്‍ സ്ഫോടനത്തെ മെര്‍ക്കല്‍ അപലപിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
ജര്‍മന്‍ പള്ളിയിലും ആക്രമണം; 24 പേര്‍ക്കു പരുക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
easter_malankara_orthodox_germany_2019
ജര്‍മനിയില്‍ മലങ്കര ഓര്‍ത്തഡോക്സ് സഭ ഈസ്ററര്‍ ആഘോഷിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
21420197weber
പ്ളാസ്ററിക് നിരോധനത്തിന് ആഹ്വാനം ചെയ്ത് ജര്‍മനിയില്‍നിന്നുള്ള യൂറോപ്യന്‍ സ്ഥാനാര്‍ഥി Recent or Hot News
തുടര്‍ന്നു വായിക്കുക
21420198mediera
മദീര ബസ് അപകടം: രക്ഷപെട്ട ജര്‍മനിക്കാരെ നാട്ടിലെത്തിച്ചു
തുടര്‍ന്നു വായിക്കുക
19420198euthanasia
ജര്‍മനിയിലെ ദയാവധ നിരോധനം കോടതി പുനപ്പരിശോധിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us