Today: 27 Jun 2019 GMT   Tell Your Friend
Advertisements
ക്രേഫെല്‍ഡില്‍ ഓശാന തിരുനാള്‍ ആഘോഷം ഏപ്രില്‍ 14 ന്
Photo #1 - Germany - Otta Nottathil - hosana_krefeld_april_14
ക്രേഫെല്‍ഡ്: കൊളോണിലെ ഇന്‍ഡ്യന്‍ സമൂഹത്തിന്റെ ഭാഗമായ ക്രേഫെല്‍ഡ് / മൊന്‍ഷന്‍ഗ്ളാഡ്ബാഹ് സെന്റ് ജോസഫ് കുടുംബ സമ്മേളനത്തിന്റെ ആഭിമുഖ്യത്തില്‍ ഓശാന തിരുനാള്‍ ആഘോഷിയ്ക്കുന്നു.

ക്രേഫെല്‍ഡ് സ്ട്രാറ്റും സെന്റ് അന്ത്രയാസ് ദേവാലയത്തില്‍ (Legionstr.40,47809 KrefeldStratum) ഏപ്രില്‍ 14 ന്(ഞായര്‍) വൈകുന്നേരം 4.30 ന് ഫാ.തോമസ് ചാലില്‍ സി.എം.ഐ. യുടെ കാര്‍മ്മികത്വത്തില്‍ പരിപാടികള്‍ ആരംഭിയ്ക്കും. ഏവരേയും ഹാര്‍ദ്ദവമായി ക്ഷണിയ്ക്കുന്നു.

വിവരങ്ങള്‍ക്ക്:

ജോസഫ് വെള്ളിക്കര 02151 789881, മേഴ്സി 02161 894375.
- dated 12 Apr 2019


Comments:
Keywords: Germany - Otta Nottathil - hosana_krefeld_april_14 Germany - Otta Nottathil - hosana_krefeld_april_14,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
27620198foreigners
ചെലവിനെക്കാള്‍ കൂടുതല്‍ വരവ്; വിദേശികള്‍ ജര്‍മനിക്ക് മുതല്‍ക്കൂട്ടാകുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
27620195weber
യൂറോപ്യന്‍ കമ്മിഷന്‍ മേധാവി തെരഞ്ഞെടുപ്പ്: വിട്ടുവീഴ്ചയ്ക്കു തയാറെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
27620194nude
വസ്ത്രം ധരിക്കാതെ മോപ്പഡ് യാത്രക്കാരന്‍; പോലീസ് താക്കീത് ചെയ്ത് വിട്ടയച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27620193murder
രാഷ്ട്രീയ നേതാവിനെ കൊന്ന കേസില്‍ നിയോ നാസി പ്രവര്‍ത്തകന്‍ കുറ്റം സമ്മതിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
27620192cyber
ജര്‍മനി സൈബര്‍ ഗ്രൂമിങ്ങിനെതിരേ നിയമം കര്‍ക്കശമാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
27620191temperature
ജര്‍മനിയില്‍ ജൂണ്‍ താപനില റെക്കോഡ് ഭേദിച്ചു
തുടര്‍ന്നു വായിക്കുക
26620191_german_autobahn
അത്യുഷ്ണത്തില്‍ റോഡ് തകരുമെന്ന് ആശങ്ക: ജര്‍മന്‍ ഹൈവേകളില്‍ വേഗ നിയന്ത്രണം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us