Today: 19 Dec 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഏഴുമാസം പ്രായമുള്ള കുട്ടിയെ വേട്ടപ്പട്ടി കടിച്ചുകൊന്നു
Photo #1 - Germany - Otta Nottathil - hund_beisst_tot_7_monate_alt_jung
ബര്‍ലിന്‍: ജര്‍മനിയിലെ മൃഗസ്നേഹികളുടെ ഇരയായി ഏഴുമാസം പ്രായമുള്ള ആണ്‍കുട്ടിയ്ക്ക് ദാരുണാന്ത്യം.ജര്‍മന്‍ സംസ്ഥാനമായ ഹെസ്സനിലെ ബാഡ് ക്വേണിംഗില്‍ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. പിഞ്ചുകുഞ്ഞിന്റെ തലയ്ക്കാണ് വേട്ടപ്പട്ടി കടിച്ചത്. ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും തിങ്കളാഴ്ച വൈകുന്നേരത്തോടെ കുട്ടി മരിച്ചു. 23 ഉം, 28 ഉം പ്രായമുള്ള കുട്ടിയുടെ മാതാപിതാക്കള്‍ താമസിച്ചിരുന്ന അതേ കെട്ടിടത്തിലെ താമസക്കാരുടേതാണ് പ്രതിയായ പട്ടി. പട്ടിയുടെ ഉടമസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിനു പോലീസ് കേസെടുത്തിട്ടുണ്ട്.

സ്കഫര്‍ നായ ഇനത്തിലുള്ള വേട്ടപ്പട്ടികളെ നിയമാനുസൃതമായി വളര്‍ത്താമെങ്കിലും മനുഷ്യര്‍ക്ക് അപകടങ്ങള്‍ ഉണ്ടാകുംവിധത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്ന് ജര്‍മന്‍ വളത്തുമൃഗ സംരക്ഷണ നിയമം അനുശാസിയ്ക്കുന്നു.

കഴിഞ്ഞയാഴ്ച ജര്‍മനിയിലെ ഹാന്നോവറില്‍ 52 കാരിയായ അമ്മയും 27 കാരനായ മകനും സ്വന്തം വളര്‍ത്തു നായ "ഷിക്കോ"യുടെ കടിയേറ്റ് ജീവഹാനി സംഭവിച്ചത് ജര്‍മനിയില്‍ വലിയ വാര്‍ത്തയായിരുന്നു.
- dated 10 Apr 2018


Comments:
Keywords: Germany - Otta Nottathil - hund_beisst_tot_7_monate_alt_jung Germany - Otta Nottathil - hund_beisst_tot_7_monate_alt_jung,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
1912201810afd
ജര്‍മന്‍ അഭയാര്‍ഥി നയത്തിനെതിരേ എഎഫ്ഡി നല്‍കിയ ഹര്‍ജി കോടതി തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
1912201809car
യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണം അപ്രായോഗികം: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1812201805brexitgermany
കരാറില്ലാത്ത ബ്രെക്സിറ്റിനു തയാറെടുത്ത് ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
1812201804nazipolice
വലതുപക്ഷ സെല്‍ രൂപീകരിച്ച ജര്‍മന്‍ പോലീസുകാരെക്കുറിച്ച് അന്വേഷണം
തുടര്‍ന്നു വായിക്കുക
1812201803amazon
ക്രിസ്മസ് കാലത്ത് ആമസോണ്‍ ജീവനക്കാര്‍ സമരത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us