Today: 25 Feb 2020 GMT   Tell Your Friend
Advertisements
മലയാളി രണ്ടാംതലമുറ സംഗമം കൊളോണില്‍ ഡിസം. 28 ന്
Photo #1 - Germany - Otta Nottathil - malayalee_youth_meet_cologne_dec_28
കൊളോണ്‍: ജര്‍മനിയിലെ കൊളോണ്‍ ആസ്ഥാനമായുള്ള ഇന്‍ഡ്യന്‍ കമ്യൂണിറ്റിയുടെ ആഭിമുഖ്യത്തില്‍ രണ്ടാംതലമുറ സംഗമം ഡിസംബര്‍ 28 ന് (ശനി) ഉച്ചകഴിഞ്ഞ് മൂന്നു മണി മുതല്‍ ആറുമണിവരെ കൊളോണ്‍ മ്യൂള്‍ഹൈമിലെ ലീബഫ്രൗവന്‍ (Liebfrauensaal, Adamsstrasse 21,51063 Koeln) ദേവാലയ ഹാളില്‍ നടക്കും.ഇന്‍ഡ്യന്‍ കമ്യൂണിറ്റി ചാപ്ളെയില്‍ ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ, സംഗത്തില്‍ യുവജനങ്ങളെ അഭിസംബോധന ചെയ്യും. സുവര്‍ണ്ണജൂബിലി നിറവിലെത്തിയ ഇന്‍ഡ്യന്‍ കമ്യൂണിറ്റിയെപ്പറ്റി കൂടുതല്‍ അറിയുവാനുതകുന്ന സംഗമത്തിലേയ്ക്ക് എല്ലാ യുവജനങ്ങളെയും ഒപ്പം കുട്ടികളെയും സ്നേഹപൂര്‍വ്വം ക്ഷണിയ്ക്കുന്നതായി ഫാ.ഇഗ്നേഷ്യസ് ചാലിശേരി സിഎംഐ അറിയിച്ചു.

വിവരങ്ങള്‍ക്ക് : ഡെസീന തോട്ടുങ്കല്‍ 01703868590,നവീന്‍ അരീക്കാട്ട് 01793104070, ജോസ്ന വെമ്പേനിയ്ക്കല്‍ 01784660805.
- dated 27 Dec 2019


Comments:
Keywords: Germany - Otta Nottathil - malayalee_youth_meet_cologne_dec_28 Germany - Otta Nottathil - malayalee_youth_meet_cologne_dec_28,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
25220206cdu
സി ഡി യു പുതിയ നേതാവിനെ ഏപ്രില്‍ 25നു തെരഞ്ഞെടുക്കും Recent or Hot News
തുടര്‍ന്നു വായിക്കുക
25220203carnival
ജര്‍മനിയിലെ കാര്‍ണിവല്‍ ഘോഷയാത്രയിലേക്ക് കാര്‍ ഇടിച്ചു കയറ്റി; 30 പേര്‍ക്ക് പരിക്ക് Recent or Hot News
തുടര്‍ന്നു വായിക്കുക
25220208racism
വംശീയതയ്ക്കെതിരേ ആഗോള ആഹ്വാനനവുമായി ജര്‍മനനി Recent or Hot News
തുടര്‍ന്നു വായിക്കുക
24220205carnival
കൊടുങ്കാറ്റ്: കൊളോണ്‍, ഡ്യുസല്‍ഡോര്‍ഫ് കാര്‍ണിവല്‍ ആഘോഷങ്ങള്‍ റദ്ദാക്കി Recent or Hot News
തുടര്‍ന്നു വായിക്കുക
24220201hamburg
സി ഡി യുവിനും എ എഫ് ഡിക്കും തിരിച്ചടി നല്‍കി ഹാംബര്‍ഗിലെ വോട്ടര്‍മാര്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24220202merkel
ആരാകും അടുത്ത ജര്‍മന്‍ ചാന്‍സലര്‍?
തുടര്‍ന്നു വായിക്കുക
23220202right
ജര്‍മനിയെ കലുഷിതമാക്കി വലതുപക്ഷ ഭീകരത
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us