Today: 16 Jan 2018 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ മലയാളി ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 9 ന്
Photo #1 - Germany - Otta Nottathil - malayalees_badminton_tournament_sept_9
ഡ്യൂസ്സല്‍ഡോര്‍ഫ്: ഡ്യൂസ്സല്‍ഡോര്‍ഫ് ആസ്ഥാനമാക്കി പ്രവര്‍ത്തിയ്ക്കുന്ന മലയാളീസ് ബാറ്റ്മിന്റണ്‍ ക്ളബിന്റെ ആഭിമുഖ്യത്തില്‍ ജര്‍മനിയില്‍ മലയാളി ബാറ്റ്മിന്റണ്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിയ്ക്കുന്നു. സെപ്റ്റംബര്‍ 9 ന് (ശനി) ഡ്യൂസ്സല്‍ഡോര്‍ഫിനടുത്തുള്ള കാര്‍സ്ററ് ബ്യുറ്റ്ഗന്‍ ടെസ്പോ സ്പോര്‍ട് പാര്‍ക്കിലാണ് (An Der Wegscheider Heck 2, 41564) ടൂര്‍ണ്ണമെന്റ് നടക്കുന്നത്.

രാവിലെ പത്തു മണി മുതല്‍ വൈകുന്നേരം നാലു മണിവരെയാണ് ടൂര്‍ണ്ണമെന്റ്. മ്യൂണിക്ക്, ഫ്റൈബുര്‍ഗ്, കാര്‍സ്റൂഹ്, ഡ്യൂസ്സല്‍ഡോര്‍ഫ്, ഷ്വോനെക്ക് ഫ്രാങ്ക്ഫര്‍ട്ട്, ഡ്യ്യൂസ്സല്‍ഡോര്‍ഫ് അമച്ച്വര്‍ എന്നീ ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരയ്ക്കുന്നത്.

ഏവരേയും ടൂര്‍ണ്ണമെന്റിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി സംഘാടകരായ ജെന്‍സ് കോയിക്കര, തോമസ് കോയിക്കേരില്‍, മനോജ് ഓതറ എന്നിവര്‍ അറിയിച്ചു.
- dated 23 Aug 2017


Comments:
Keywords: Germany - Otta Nottathil - malayalees_badminton_tournament_sept_9 Germany - Otta Nottathil - malayalees_badminton_tournament_sept_9,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
17120187
ഷൂസ് വാങ്ങിയാല്‍ ബര്‍ലിന്‍ മെട്രോയില്‍ യാത്ര സൗജന്യം Recent or Hot News
തുടര്‍ന്നു വായിക്കുക
17120184
പശ്ചിമ ~ പൂര്‍വ ജര്‍മനികള്‍ തമ്മിലുള്ള വിടവ് നികത്താന്‍ സ്ററുഡന്റ് എക്സ്ചേഞ്ച് Recent or Hot News
തുടര്‍ന്നു വായിക്കുക
17120183
മുന്നണി സര്‍ക്കാര്‍: എസ് പി ഡിയില്‍ കലാപം പുകയുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
17120182
ജര്‍മനിയിലേക്കുള്ള അഭയാര്‍ഥി പ്രവാഹം കുത്തനെ ഇടിഞ്ഞു Recent or Hot News
തുടര്‍ന്നു വായിക്കുക
passport_colour_oicc
വേര്‍തിരിവിന്റെ ഭാഷ ഞങ്ങള്‍ക്കറിയില്ല, ഞങ്ങള്‍ ഇന്‍ഡ്യാക്കാര്‍ ; ഒഐസിസി Recent or Hot News
തുടര്‍ന്നു വായിക്കുക
16120182
ജര്‍മനിയിലെ അവയവ ദാതാക്കളുടെ എണ്ണത്തില്‍ റെക്കോഡ് ഇടിവ്
തുടര്‍ന്നു വായിക്കുക
16120181
സ്വവര്‍ഗ ദമ്പതികളുടെ അവകാശങ്ങള്‍ക്ക് ജര്‍മനിയില്‍ ഇപ്പോഴും തടസം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us