Today: 19 Dec 2018 GMT   Tell Your Friend
Advertisements
മലയാളിയുടെ ചിത്രകലാ പ്രദര്‍ശനം ജര്‍മനിയില്‍ ഏപ്രില്‍ 14 ന്
Photo #1 - Germany - Otta Nottathil - maler_exibition_george_kottekudi_neues
ബര്‍ലിന്‍: ജര്‍മനിയിലെ അറിയപ്പെടുന്ന കലാകാരനായ നോര്‍ത്ത്റൈന്‍ വെസ്ററ് ഫാളിയ സംസ്ഥാനത്തിലെ നൊയസില്‍ താമസിയ്ക്കുന്ന ജോര്‍ജ് കോട്ടേക്കുടിയുടെ ചിത്രകലാപ്രദര്‍ശനം ഏപ്രില്‍ 14 ന്(ശനി) രാവിലെ 11 മണിയ്ക്ക് നൊയസിലെ കമ്യൂണിറ്റി സ്കൂളില്‍ (VHS/ Volkshochschule)(Im Romaneum, Brueckstrasse, 41460 Neuess) നടക്കും. ഉദ്ഘാടനത്തോടനുബന്ധിച്ച് സൂസന്ന എര്‍മ്ലോവ, ഫ്രെഡറിക്ക മിന്‍ഡെ എന്നിവരുടെ ഉപകരണ സംഗീതകച്ചേരിയും ഉണ്ടായിരിയ്ക്കും.

"അവധിക്കാലം" എന്ന വിഷയത്തെ ആസ്പദമാക്കി ജോര്‍ജ് കോട്ടേക്കുടി രചിച്ചിട്ടുള്ള ചിത്രങ്ങളാണ് പ്രദര്‍ശനത്തില്‍ ഒരുക്കുന്നത്. പ്രദര്‍ശന ചിത്രങ്ങള്‍ വാങ്ങുവാന്‍ താല്‍പ്പര്യമുള്ളവര്‍ക്ക് അതിനുള്ള സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

വിഎച്ച്എസിന്റെ കീഴിലുള്ള പെയിന്റര്‍ സര്‍ക്കിളാണ് ചിത്രകലാപ്രദര്‍ശനം സംഘടിപ്പിയ്ക്കുന്നത്. പെരുമ്പാവൂര്‍, പുല്ലുവഴി സ്വദേശിയായ ജോര്‍ജ്ജ് കോട്ടേക്കുടി ജര്‍മനിയിലെ ആദ്യകാല കുടിയേറ്റക്കാരനും ഈ സ്കൂളില്‍ ചിത്രരചനാ വിദ്യാര്‍ത്ഥിയാണ്.

ജോര്‍ജിന്റെ വിരല്‍ത്തുമ്പിലൂടെ പിറവിയെടുത്ത കലാസൃഷ്ടികള്‍ നേരില്‍ക്കണ്ട് ആസ്വദിയ്ക്കാന്‍ ഏവരേയും സംഘാടകര്‍ സ്നേഹപൂര്‍വ്വം ക്ഷണിയ്ക്കുന്നു.നാലാം തവണ നടത്തുന്ന പ്രദര്‍ശനം മെയ് 26 വരെ നീണ്ടു നില്‍ക്കും.

വിലാസം

Im Romaneum, Brueckstrasse, 41460 Neuess
- dated 12 Apr 2018


Comments:
Keywords: Germany - Otta Nottathil - maler_exibition_george_kottekudi_neues Germany - Otta Nottathil - maler_exibition_george_kottekudi_neues,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
nazrethie_puthri_mariyambike_song_album_swargeeyaaraamam
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി Recent or Hot News
തുടര്‍ന്നു വായിക്കുക
song_kudumbathin_nadhanam_youseppe__wilson_piravom_anupamasneham_album
വി. യൗസേപ്പിതാവിനെപ്പറ്റിയുള്ള ഒരു ഗാനം Recent or Hot News
തുടര്‍ന്നു വായിക്കുക
1912201810afd
ജര്‍മന്‍ അഭയാര്‍ഥി നയത്തിനെതിരേ എഎഫ്ഡി നല്‍കിയ ഹര്‍ജി കോടതി തള്ളി Recent or Hot News
തുടര്‍ന്നു വായിക്കുക
1912201809car
യൂറോപ്യന്‍ യൂണിയന്‍ നിയന്ത്രണം അപ്രായോഗികം: ജര്‍മന്‍ കാര്‍ നിര്‍മാതാക്കള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
1812201805brexitgermany
കരാറില്ലാത്ത ബ്രെക്സിറ്റിനു തയാറെടുത്ത് ജര്‍മനി Recent or Hot News
തുടര്‍ന്നു വായിക്കുക
1812201804nazipolice
വലതുപക്ഷ സെല്‍ രൂപീകരിച്ച ജര്‍മന്‍ പോലീസുകാരെക്കുറിച്ച് അന്വേഷണം
തുടര്‍ന്നു വായിക്കുക
1812201803amazon
ക്രിസ്മസ് കാലത്ത് ആമസോണ്‍ ജീവനക്കാര്‍ സമരത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us