Today: 14 Dec 2019 GMT   Tell Your Friend
Advertisements
ഫാ.അജി മൂലേപ്പറമ്പിലിന്റെ മാതാവ് മേരിക്കുട്ടി ചാക്കോയുടെ സംസ്ക്കാരം ജൂലൈ 17 ന്
Photo #1 - Germany - Otta Nottathil - marykutty_chacko_funeral
പുളിങ്കുന്ന് : കായല്‍പ്പുറം മൂലേപ്പറമ്പില്‍ പരേതനായ സ്കറിയ ചാക്കോയുടെ ഭാര്യ മേരിക്കുട്ടി ചാക്കോ (86) നിര്യാതയായി.

സംസ്കാരം ബുധനാഴ്ച്ച 10.30ന് കായല്‍പ്പുറം സെന്‍റ് ജോസഫ്സ് പള്ളിയില്‍.

പരേത കായല്‍പ്പുറം കരീപ്പറന്പില്‍ കുടുംബാംഗം. മക്കള്‍: സോഫി, ബാബു (യുഎസ്എ), ഷേര്‍ളി (അധ്യാപിക, എല്‍ഫ്ജിഎച്ച്എസ്, പുളിങ്കുന്ന്), അനില്‍ (അയര്‍ലന്‍ഡ്), ഫാ. അജി മൂലേപ്പറന്പില്‍ സിഎംഐ (ജര്‍മനി), ആലിച്ചന്‍ (കെഎസ്എ), അനോജ്, പരേതയായ വല്‍സമ്മ.

മരുമക്കള്‍: മണിച്ചന്‍ ഉച്ചേത്ര കാവാലം, ജോജി മുല്ലൂര്‍ മണിമല, ബീന തട്ടാര്‍കുന്നേല്‍ മൂവാറ്റുപുഴ(യുഎസ്എ), ക്യാപ്റ്റന്‍ ജോയിച്ചന്‍ ഒറ്റതൈ്തക്കല്‍ (മര്‍ച്ചന്‍റ് നേവി), ബിന്ദു പുള്ളോലില്‍ എരുമേലി, മിനി പുതുപ്പറന്പില്‍ ചങ്ങനാശേരി (കെഎസ്എ), ഷിജി തറയില്‍ അയര്‍കുന്നം.
- dated 14 Jul 2019


Comments:
Keywords: Germany - Otta Nottathil - marykutty_chacko_funeral Germany - Otta Nottathil - marykutty_chacko_funeral,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us