Today: 25 Sep 2017 GMT   Tell Your Friend
Advertisements
മേരിക്കുട്ടി മാത്യു തേവര്‍തോട്ടത്തില്‍ നിര്യാതയായി
വടശേരിക്കര: വടശേരിക്കര പരേതനായ തേവര്‍തോട്ടത്തില്‍ ടി.സി.മാത്യുവിന്റെ ഭാര്യ മേരിക്കുട്ടി മാത്യു(93) നിര്യാതയായി.സംസ്കാരം മാര്‍ച്ച് 18 ന്(ശനി) ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് നരിക്കുഴി(വടശേരിക്കര, റാന്നി) മലങ്കര കത്തോലിക്കാ പള്ളിയില്‍.

മക്കള്‍: മാത്യു ജേക്കബ് (ജര്‍മനി), ഗ്ളോബല്‍ പ്രസിഡന്റ്, വേള്‍ഡ് മലയാളി കൗണ്‍സില്‍), ഓമന, അശോകന്‍, പൊന്നമ്മ, റോസമ്മ, തോമസ്, ജെസി.

മരുമക്കള്‍: സോമി ജേക്കബ്(ജര്‍മനി), തോമസ്, ആലീസ് അശോകന്‍, ജെയിംസ് ജോര്‍ജ്ജ്, സജി ജോര്‍ജ്ജ്, ഡെയ്സി.

മേരിക്കുട്ടി മാത്യുവിന്റെ വേര്‍പാടില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ളോബല്‍ കൗണ്‍സിലും, ഡബ്ള്യുഎംസി ജര്‍മന്‍ പ്രോവിന്‍സും അനുശോചിച്ചു.

Phone No.9447395935, 9447395936
- dated 18 Mar 2017


Comments:
Keywords: Germany - Otta Nottathil - marykutty_mathew Germany - Otta Nottathil - marykutty_mathew,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us