Today: 25 Mar 2019 GMT   Tell Your Friend
Advertisements
മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് ജൂണ്‍ 21 ന് തിരിതെളിയും
Photo #1 - Germany - Otta Nottathil - mdt_family_meet_2018
കാള്‍സ്റൂ: ബാഡന്‍ വുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ (മലയാളി ഡോയ്റ്റ്ഷസ് ട്രെഫന്‍, ബാഡന്‍ വുര്‍ട്ടംബര്‍ഗ് (MDT, Baden ? Wuerttemberg) ആഭിമുഖ്യത്തില്‍ ആണ്ടുതോറും നടത്തിവരുന്ന മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് കാള്‍സ്റൂവിലെ തോമസ് ഹോഫില്‍ (Tagungssteatte Thomashof,Stupfericher Weg 1, 76227, Karlsruhe) ജൂണ്‍ 21 ന് (വ്യാഴം) വൈകുന്നേരം ഏഴിന് തിരിതെളിയും.

വിനോദത്തിനും,വിജ്ഞാനത്തിനും വിശ്രമത്തിനും വേദിയൊരുക്കുന്ന ഇരുപത്തിയൊന്നാമത് കുടുംബ സംഗമം പ്രഫ.ഡോ. രാജപ്പന്‍ നായര്‍ ഉദ്ഘാടനം ചെയ്യും.

നാലുദിവസങ്ങളിലായി നീണ്ടു നില്‍ക്കുന്ന സംഗമത്തില്‍ വിവിധ ചര്‍ച്ചകള്‍, കലാസായാഹ്നങ്ങള്‍, സ്പോര്‍ട്സ് ആക്റ്റിവിറ്റീസ്, സംഘടനാപരമായ കാര്യങ്ങള്‍ എന്നിവയ്ക്കു പുറമെ യോഗപരിശീലനവും ഉണ്ടായിരിയ്ക്കും. ജര്‍മന്‍ മലയാളി സമൂഹത്തിലെ പഴയതും പുതിയതും ആനുകാലികവുമായ വിഷയങ്ങളെ അധികരിച്ച് സാമൂഹ്യവും സാംസ്കാരികവും കലാപരവുമായ കഴിവുകള്‍ ഉള്‍ക്കൊള്ളിച്ചുള്ള പരിപാടികളായിരിയ്ക്കും നടക്കുന്നത്. കുട്ടികള്‍ക്കുവേണ്ടിയുള്ള പ്രത്യേക പരിപാടികളും സംഘടിപ്പിയ്ക്കുന്നുണ്ട്.

യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധിയാളുകള്‍ പങ്കെടുക്കുന്ന സംഗമത്തിന് ജൂണ്‍ 24ന്(ഞായര്‍) ഉച്ചയ്ക്കു നടക്കുന്ന സമാപന സമ്മേളനത്തോടുകൂടി സംഗമത്തിന് തിരശീല വീഴും.

വിവരങ്ങള്‍ക്ക്:

ജോസഫ് വെള്ളാപ്പള്ളില്‍ 07231 766870,റ്റാനിയ ചാക്കോ 07031 4355600, സാബു ജേക്കബ് 07741 6408561, തെരേസാ പനക്കല്‍ 0721 6647193.
- dated 19 Jun 2018


Comments:
Keywords: Germany - Otta Nottathil - mdt_family_meet_2018 Germany - Otta Nottathil - mdt_family_meet_2018,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
it_complaint_frankfurt_airport
ഐടി തകരാര്‍ ; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
25320191internet
പകര്‍പ്പവകാശ നിയമ ഭേദഗതിക്കെതിരെ ജര്‍മനിയില്‍ കൂറ്റന്‍ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
24320199brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജര്‍മനി ഇളവ് നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
24320197german
ഭീകരാക്രമണ പദ്ധതി: 11 പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
23320193berlin
ബര്‍ലിനില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി Recent or Hot News
പോലീസ് ഇടപെട്ട് തടഞ്ഞു തുടര്‍ന്നു വായിക്കുക
dr_thomas_tharayil_badsoden_germany_honoured
ഡോ.തോമസ് തറയിലിന് ജര്‍മന്‍ നഗരത്തിന്റെ ആദരം
തുടര്‍ന്നു വായിക്കുക
21320197retire
അഞ്ചില്‍ നാല് ജര്‍മനിക്കാര്‍ക്കുും റിട്ടയര്‍മെന്റ് ആശങ്ക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us