Today: 24 May 2017 GMT   Tell Your Friend
Advertisements
ജര്‍മനിയുമായുള്ള വ്യാപാര സഹകരണം മെച്ചപ്പെടുത്തും ; ട്രംപ്
Photo #1 - Germany - Otta Nottathil - merkel_meet_trump
ബര്‍ലിന്‍: യുഎസ് ജര്‍മനി വ്യാപാര സഹകരണം ഇനിയും മെച്ചപ്പെടുത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. വാഷിംഗ്ടണില്‍ ജര്‍മന്‍ ചാന്‍സലര്‍ അംഗല മെര്‍ക്കലുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇരുനേതാക്കളും സംയുക്തമായി വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്.

വ്യാപാര സുരക്ഷാമേഖലകളിലെ സഹകരണം മെച്ചപ്പെടുത്തുന്നതു സംബന്ധിച്ച കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തതെന്ന് ഇരു നേതാക്കളും വെളിപ്പെടുത്തി. ജര്‍മനിയെ പരാജയപ്പെടുത്തുന്ന ഒരു നടപടിയും തന്റെ ഭാഗത്തു നിന്നുണ്ടാവില്ലെന്നും ജര്‍മനിയോട് മത്സരിക്കാന്‍ അമേരിക്കയ്ക്ക് താല്‍പ്പര്യമില്ലെന്നും ഇരുരാജ്യങ്ങളും തമ്മില്‍ കൂടുതല്‍ നിഷ്പക്ഷതയും വ്യക്തതയും ഉറപ്പുവരുത്താനാണ് താന്‍ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

ട്രംപ് അമേരിക്കന്‍ പ്രസിഡന്റായതിനു ശേഷമുള്ള ആദ്യ കൂടിക്കാഴ്ചയായിരുന്നു മെര്‍ക്കലിന്റേത്. എന്നാല്‍ ആദ്യമായി അമേരിക്കന്‍ പ്രസിഡന്റിനെ സന്ദര്‍ശിക്കാനെത്തിയ മെര്‍ക്കലിന് ട്രംപ് ഔദ്യോഗികമായി ഹസ്തദാനം നടത്തിയതും ശ്രദ്ധേയമായി.
- dated 17 Mar 2017


Comments:
Keywords: Germany - Otta Nottathil - merkel_meet_trump Germany - Otta Nottathil - merkel_meet_trump,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
245201711
അഞ്ഞൂറു പേരടങ്ങിയ മോഷണ റാക്കറ്റ് തകര്‍ത്തു Recent or Hot News
തുടര്‍ന്നു വായിക്കുക
245201710
ജര്‍മനിയിലെ ഇംഗ്ളീഷ് പരീക്ഷയില്‍നിന്ന് ഹാരിയുടെ പ്രസംഗം നീക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
24520175
കാലാവസ്ഥാ വ്യതിയാനം: സംശയമുള്ളവരെ ബോധ്യപ്പെടുത്തുമെന്ന് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
24520174
മലിനീകരണ തട്ടിപ്പ്: ഡെയിംലര്‍ ഓഫിസുകളില്‍ റെയ്ഡ് Recent or Hot News
തുടര്‍ന്നു വായിക്കുക
ksf_oneday_tour_wiesbaden
കേരളസമാജം ഫ്രാങ്ക്ഫര്‍ട്ട് സീനിയേഴ്സ് ഫോറം ഹെസ്സന്‍ നിയമസഭ സന്ദര്‍ശിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
23520171
ആദിമനുഷ്യന്‍ ആഫ്രിക്കയില്‍നിന്നല്ല: ഗവേഷകര്‍
തുടര്‍ന്നു വായിക്കുക
mdt_seminar_2017
മലയാളി ജര്‍മന്‍ കുടുംബ സംഗമത്തിന് മെയ് 25 ന് തിരിതെളിയും
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us