Today: 05 Dec 2019 GMT   Tell Your Friend
Advertisements
ജര്‍മന്‍ പ്രവാസി കഥാകാരന്‍ മുക്കാടന് ചങ്ങമ്പുഴയുടെ കൊച്ചുമകന്റെ ആദരം
Photo #1 - Germany - Otta Nottathil - mukkadan_edward_nazarethu_honoured
കൊല്ലം: ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസും സംയുക്തമായി നടത്തിയ ഭരണ വാരാഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ ജര്‍മന്‍ പ്രവാസി കഥാകാരന്‍ മുക്കാടന് തൂലികാനാമത്തില്‍ അറിയപ്പെടുന്ന എഡ്വേര്‍ഡ് നസ്രത്തിനെ ചങ്ങമ്പുഴയുടെ കൊച്ചുമകന്റെ ആദരം പ്രഫ. ഹരികുമാര്‍ ചങ്ങമ്പുഴ പൊന്നാട അണിയിച്ച് ആദരിച്ചു.

കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നുമതല്‍ഏഴുവരെ ഭരണഭാഷാ വാരമായി കേരള സര്‍ക്കാര്‍ ആഘോഷമായി പ്രഖ്യാപിച്ചിരുന്നു. കൊല്ലം ഫാത്തിമാ മാതാ നാഷണല്‍ കോളേജില്‍ നവം.ഏഴിന് രാവിലെ 11 മണിയ്ക്ക് നടത്തിയ ആഘോഷത്തിന്റെ സമാപന സമ്മേളനത്തില്‍ അദ്ധ്യാപകനും എഴുത്തുകാരനുമായ പ്രഫ. ഹരികുമാര്‍ ചങ്ങമ്പുഴ ഉദ്ഘാടനം ചെയ്തു. കൊല്ലം ഡെപ്യൂട്ടി മേയര്‍ വിജയ ഫ്രാന്‍സിസ് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി.അജോയ് സ്വാഗതം ആശംസിച്ചു.സാക്ഷരതാ മിഷന്റെ കൊല്ലം കോ ഓര്‍ഡിനേറ്റര്‍ സി.കെ. പ്രദീപ് കുമാറിനെയും പൊന്നാടയിട്ട് ആദരിച്ചു.

ഡോ.വിന്‍സന്റ് ബി.നെറ്റോ (പ്രിന്‍സിപ്പല്‍), ഡോ. സി.മേരി(മലയാള വിഭാഗം മേധാവി), ഡോ.എം.ആര്‍ ഷെല്ലി(വൈസ് പ്രിന്‍സിപ്പല്‍), ആശ സ്ററീഫന്‍(മലയാള വിഭാഗം അദ്ധ്യാപിക) എന്നിവര്‍ പ്രസംഗിച്ചു. ആദരത്തിന് മുക്കാടന്‍ നന്ദി അറിയിച്ചു സംസാരിച്ച. റഞ്ഞു.ചടങ്ങില്‍ മലയാള വിഭാഗം വിദ്യാര്‍ത്ഥി ഫാ. ബെന്‍സണ്‍ നന്ദി പറഞ്ഞു.
- dated 07 Nov 2019


Comments:
Keywords: Germany - Otta Nottathil - mukkadan_edward_nazarethu_honoured Germany - Otta Nottathil - mukkadan_edward_nazarethu_honoured,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
funeral_joseph_pinakkatt_dec_5
ജോസഫ് പിണക്കാട്ടിന്റെ സംസ്ക്കാരം ഡിസംബര്‍ 5 ന് ഗ്രോസ്ഗെരാവുവില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
41220193dr
ജര്‍മനിയില്‍ ഡോക്ടറുടെ അപ്പോയിന്റ്മെന്റെടുക്കാന്‍ അറിഞ്ഞിരിക്കേണ്ടത് എന്തെല്ലാം? Recent or Hot News
തുടര്‍ന്നു വായിക്കുക
41220192merkel
മെര്‍ക്കല്‍ വെള്ളിയാഴ്ച ഓഷ്വിറ്റ്സില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
41220191metall
പിരിച്ചുവിടലിനെതിരേ തൈസന്‍ക്രൂപ്പ് തൊഴിലാളികളുടെ പ്രതിഷേധ പ്രകടനം Recent or Hot News
തുടര്‍ന്നു വായിക്കുക
41220194solidarity
ജര്‍മനിയിലെ സോളിഡാരിറ്റി ടാക്സ് പൂര്‍ണമായി ഒഴിവാക്കുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
31220193holiday
ആഘോഷിക്കുമ്പോള്‍ ഓര്‍ത്തിരിക്കാന്‍
തുടര്‍ന്നു വായിക്കുക
31220191berlin
ബര്‍ലിനില്‍ സ്വവര്‍ഗപ്രേമികളോടുള്ള വിരോധം വര്‍ധിക്കുന്നു
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us