Today: 15 Dec 2018 GMT   Tell Your Friend
Advertisements
ഇത് ഡിസംബര്‍ ; ഒരു കിസ്മസ് കാലംകൂടി വരവായി
Photo #1 - Germany - Otta Nottathil - nazrethie_puthri_mariyambike_song_album_swargeeyaaraamam
സന്തോഷത്തിന്റെ നാളുകള്‍ .. യൂറോപ്പില്‍ ആണെങ്കില്‍ തണുപ്പും മഞ്ഞും വര്‍ധിത വീര്യത്തോടെ സട കുടഞ്ഞെഴുന്നേല്‍ക്കുന്ന മഞ്ഞുകാലം.. എങ്കിലും പിറവി തിരുനാളിലേക്കുള്ള തയ്യാറെടുപ്പിന്റെ ഭക്തിപൂര്‍വ്വമായ ഒരു നോയമ്പുകാലംകൂടി എത്തിയിരിക്കുന്നു...

പ്രതീക്ഷകളുടെയും പ്രത്യാശകളുടെയും നക്ഷത്ര തിളക്കവുമായി ഒരു കിസ്മസിനെ വരവേല്‍ക്കാന്‍ എല്ലാവരും മനമൊരുക്കുന്നു.. അതിനിടയില്‍ ആഘോഷങ്ങളുടെ.. സമ്മാനങ്ങളുടെ ... ദീപങ്ങളുടെ വര്‍ണ്ണ കാഴ്ചയും.. ... ഇവയ്ക്കൊക്കെയും മാറ്റുകൂട്ടുവാന്‍ സംഗീതത്തെയും എഴുത്തിനെയും നെഞ്ചോടു ചേര്‍ക്കുന്ന എന്റെ എളിയ ഒരു ഉദ്യമം കൂടി നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു..

ആഗമനകാ ലത്തില്‍ ഈശോയുടെ അമ്മയെ പരിശുദ്ധ മറിയത്തെ സ്മരിക്കുന്ന ഒരു മനോഹര ഗാനം ... കേള്‍ക്കൂ .. ആസ്വദിക്കൂ...
നസറേത്തിന്‍ പുത്രി മരിയാംബികേ .....

ഗാനരചന: ജോസ് കുമ്പിളുവേലില്‍
സംഗീതം: വയലിന്‍ ജേക്കബ്
ആലാപനം: മധു ബാലകൃഷ്ണന്‍
ആല്‍ബം: സ്വര്‍ഗീയാരാമം (1999)
നിര്‍മ്മാണം: കുമ്പിള്‍ ക്രിയേഷന്‍സ്


- dated 31 Dec 2018


Comments:
Keywords: Germany - Otta Nottathil - nazrethie_puthri_mariyambike_song_album_swargeeyaaraamam Germany - Otta Nottathil - nazrethie_puthri_mariyambike_song_album_swargeeyaaraamam,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us