Today: 22 Jul 2019 GMT   Tell Your Friend
Advertisements
ജര്‍മനിയില്‍ ഇന്‍ഡ്യന്‍ നഴ്സുമാര്‍ക്ക് ക്വാളിഫിക്കേഷന്‍ പ്രോഗ്രാം
Photo #1 - Germany - Otta Nottathil - nurses_qualification_programme_germany
ബര്‍ലിന്‍: ജര്‍മനിയില്‍ ജോലി ചെയ്യാന്‍ ആഗ്രഹിക്കുന്ന യൂറോപ്യന്‍ യൂണിയന്‍ ഇതര രാജ്യങ്ങളിലെ നഴ്സുമാര്‍ക്കായി ക്വാളിഫിക്കേഷന്‍ പ്രോഗ്രാം നടത്തുന്നു. ജര്‍മനിയില്‍ അംഗീകാരമില്ലാത്ത വിദേശ നഴ്സിങ് യോഗ്യതകള്‍ ഉള്ളവര്‍ക്ക് ജര്‍മനിയില്‍ നഴ്സിങ് ജോലി ചെയ്യാന്‍ ക്വാളിഫിക്കേഷന്‍ പ്രോഗ്രാം ആവശ്യമായി വരുന്നതിന്റെയടിസ്ഥാനത്തിലാണ് ഭാഷാ പരിശീലനം അടക്കമുള്ളവയാണ് ഇതിലൂടെ നല്‍കുന്നത്.

സ്വന്തം രാജ്യത്ത് നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്ക് അപേക്ഷിയ്ക്കാം. ഒക്കുപ്പേഷണല്‍ ലാംഗ്വേജ് കോഴ്സ് ഇന്‍ ഹെല്‍ത്ത് ആന്‍ഡ് നഴ്സിങ് ബി 1 ലെവല്‍ വരെയുള്ള ജര്‍മന്‍ ഭാഷാ പരിജ്ഞാനമാണ് ഇതിലൂടെ ഉറപ്പാക്കുന്നത്.പ്രിപ്പറേഷന്‍ കോഴ്സ് ഫോര്‍ ദ നോളഡ്ജ് ടെസ്റ്റ് നഴ്സിങ് ജോലിയില്‍ ജര്‍മനിക്കു പ്രത്യേകമായി ആവശ്യമുള്ളതരം പരിശീലനമാണ് ഇതിലൂടെ നല്‍കുന്നത്. ഇതില്‍ വൊക്കേഷണല്‍ ലാംഗ്വേജ് കോഴ്സും ഉള്‍പ്പെടുന്നു. വാചാ പരീക്ഷയും പ്രാക്റ്റിക്കലും ഉള്‍പ്പെടുന്നതാണ് നോളഡ്ജ് ടെസ്റ്റ്.ഫ്രാങ്ക്ഫര്‍ട്ടിലെ അഗാപ്ളെഷന്‍ എഡ്യുക്കേഷന്‍(ഡിയക്കോണി വര്‍ക്ക്) സെന്ററുമായി സഹകരിച്ചു നടത്തുന്ന പരീക്ഷയാണ് നോളഡ്ജ് ടെസ്റ്റ്.

വിദേശത്ത് നഴ്സിങ് പഠനം പൂര്‍ത്തിയാക്കിയവര്‍ക്കു മാത്രമേ കോഴ്സുകളില്‍ ചേരാന്‍ സാധിക്കൂ. ബി വണ്‍ കെയര്‍ അല്ലെങ്കില്‍ ബി 2 ലാംഗ്വേജ് എക്സാമിനേഷന്‍ പാസായവര്‍ക്ക് നേരിട്ട് പ്രിപ്പറേഷന്‍ കോഴ്സില്‍ ചേരാന്‍ കഴിയും. ഫെബ്രുവരി, ജൂലൈ മാസങ്ങളിലാണ് കോഴ്സ് ആരംഭിക്കുന്നത്. അഞ്ചര മാസം ദൈര്‍ഘ്യം. ആഴ്ചയില്‍ രണ്ടു ദിവസം ക്ളാസ്.

ഇതിന്റെ ഫീസ് പൂര്‍ണമായി ജര്‍മനിയുടെ ഖജനാവില്‍ നിന്നാണ് വഹിക്കുന്നത്. കോഴ്സ് മെറ്റീരിയലിനുള്ള തുകയും ബി വണ്‍ ഭാഷാ പരീക്ഷയ്ക്കുള്ള ഫീസും മാത്രമാണ് അപേക്ഷകര്‍ നല്‍കേണ്ടത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫ്രാങ്ക്ഫര്‍ട്ടിലും സമീപ പ്രദേശങ്ങളിലുമായിരിയ്ക്കും തൊഴില്‍ ചെയ്യാനുള്ള അനുവാദം ലഭിയ്ക്കുക.

നിലവില്‍ ജര്‍മനിയിലേയ്ക്കുള്ള നേഴ്സിംഗ് കുടിയേറ്റം വലിയ തോതില്‍ നടക്കുന്നുണ്ടെങ്കിലും ജര്‍മന്‍ ഭാഷയില്‍ ബി 2 ലെവല്‍ പരിജ്ഞാനം ഉണ്ടായിരിയ്ക്കണം. ഇത് ജര്‍മനിയിലെ 16 സ്റേററ്റുകളിലും ബാധകമാണ്. എന്നാല്‍ മുകളില്‍പ്പറഞ്ഞ ക്വാളിഫിക്കേഷന്‍ പ്രോഗ്രാം ഹെസ്സന്‍ സംസ്ഥാനത്തു മാത്രമാണ്. അതുകൊണ്ടുതന്നെ ഈ സംസ്ഥാനം ഭാഷാ വിഷയത്തില്‍ ബി 2 വിന് പകരം ബി വണ്‍ എന്ന മാനദണ്ഡമാണ് ഇപ്പോള്‍ സ്വീകരിച്ചിരിയ്ക്കുന്നതെന്നു പ്രോജക്ട് കോര്‍ഡിനേറ്റര്‍ മേധാവി വെറോനിക്ക പെസ്യുസോ ലേഖകനെ അറിയിച്ചു.

താല്‍പ്പര്യമുള്ളവര്‍ നേരിട്ട് അപക്ഷേയ്ക്കാപ്പം ബയോഡേറ്റായും നേഴ്സിംഗ് കോഴ്സ് പാസായതിന്റെ സര്‍ട്ടിഫിക്കറ്റ്, ജര്‍മന്‍ ഭാഷ ബി വണ്‍ ലെവല്‍ പാസായതിന്റെ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ ട്രാന്‍സ്ലേറ്റ് ചെയ്ത കോപ്പികള്‍, അറ്റസ്ററു ചെയ്ത് തപാലില്‍ അപേക്ഷിയ്ക്കുക. (AGAPLESION BETHANIEN KRANKENHAUS, Im Pruefling 21/25, 60389 Frankfurt am Main, Germany) ഓണ്‍ലൈന്‍വഴി ഒരു കാര്യവും സാദ്ധ്യമല്ല. ഇതുസംബന്ധിച്ച് ലോകത്ത് ഒരു ഏജന്‍സിയെയും ചുമതലപ്പെടുത്തിട്ടില്ല. ഏജന്റുമാരുടെ വ്യാജപരസ്യത്തിലും കെണിയിലും വീഴാതിരിയ്ക്കാന്‍ പ്രത്യേകം ശ്രദ്ധിയ്ക്കുക.

Qualification program for foreign nurses

As AGAPLESION FRANKFURTER DIAKONIE KLINIKEN we are looking for wellqualified personnel internationally and have many years of experience in the successful integration of nursing staff from abroad. In particular, we also support nurses from nonEU countries whose professional qualifications are not automatically recognized by the Darmstadt Regional Council.

Program for recognition and professional integration

A path to recognition as a health and nurse leads to the successful passing of a knowledge test. Then we prepare the participants with our program "AGA_IQ Qualification of nurses to obtain recognition and professional integration". This adaptation qualification is a subproject in the IQ network Hessen.

Professional and language support

Our program includes a jobrelated language course and a preparatory course, which prepares not only for the knowledge test, but also for the high demands of the German health system and compensates for technical deficits. The aim is to offer all participants the perspective of obtaining a permanent and adequate employment as a health and nursing assistant.

AGA_IQ: Our Nursing Qualification Program

1) Occupational language course in health and nursing

The language course "Occupational German" provides subjectspecific knowledge of German up to the level "B1 Pflege". It is aimed at people who have already completed nursing education in their home country, but whose language skills are not yet sufficient for use in health and care facilities in Germany. The course prepares the participants for the language exam "B1 Pflege". The content of the language course is based on the preparatory course for the knowledge test.

2) Preparation course for the knowledge test

The preparatory course compensates for differences between vocational training abroad and that in Germany. The course contents are based on the requirements of the Nursing Act. In doing so, the acquisition of specialist knowledge is closely linked to the vocational language course. The knowledge test consists of an oral and a practical exam. After successfully passing the knowledge examination and the language exam B1 care, the participants receive the certificate of appointment as a registered health care nurse or registered health and nurse.

3) Knowledge test

The knowledge test is offered and accepted in cooperation with our Nursing School, the AGAPLESION EDUCATIONAL CENTER for Nursing RheinMain>.

Target group

The courses are aimed at nurses who:

want to have their foreign education recognized

already received a declaratory notice with conditions

to be prepared for the knowledge test and for the language test "B1Pflege"

Region / catchment area:Frankfurt, Rhine Main Area

Participation requirements

All participants should meet the following conditions:

Completion of a nursing education abroad

Notification of the Regierungspräsidium Darmstadt

Language competence at B1 level
Application documents

Participants who have successfully passed the B1 Care or B2 Language Examination can start immediately with the preparation course.

Dates and duration
All data at a glance:

The course starts twice in 2018: in February and in July
The course lasts 5 ½ months
Classes take place 2 days a week

Duration of the project:

until 31.12.2018

Costs and financing

Qualification is supported by public funds. This covers all costs.

Only the fees for the course materials and the language exam "B1 Pflege" are to be borne by the participants themselves.

The IQ funding program

The Integration through Qualification (IQ) program aims to sustainably improve the labor market integration of adults with a migrant background. The program is funded by the Federal Ministry of Labor and Social Affairs (BMAS)> and the European Social Fund (ESF)>. Partners in the implementation are the Federal Ministry of Education and Research (BMBF)> and the Federal Employment Agency (BA)>

AGAPLESION BETHANIEN KRANKENHAUS

Im Pruefling 21/25
60389 Frankfurt am Main
- dated 30 Jun 2018


Comments:
Keywords: Germany - Otta Nottathil - nurses_qualification_programme_germany Germany - Otta Nottathil - nurses_qualification_programme_germany,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
22720196church
ജര്‍മന്‍ കത്തോലിക്കാ സഭയ്ക്ക് കഴിഞ്ഞ വര്‍ഷം നഷ്ടയമായത് രണ്ടു ലക്ഷം അംഗങ്ങളെ Recent or Hot News
പ്രൊട്ടസ്ററന്റ് സഭയില്‍ 2.30 ലക്ഷവും നഷ്ടം
തുടര്‍ന്നു വായിക്കുക
22720194merkel
ഹിറ്റ്ലറെ കൊല്ലാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനു നന്ദി പറഞ്ഞ് മെര്‍ക്കല്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
22720193flight
എയര്‍ഹോസ്റ്റസിനെ വളയ്ക്കാന്‍ വ്യാജ ബോംബ് ഭീഷണി; അറുപത്തഞ്ചുകാരന്‍ കുറ്റം സമ്മതിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
22720192admission
അഡ്മിഷന്‍ ലെറ്ററുള്ള വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് വിസ അപേക്ഷ നല്‍കാം Recent or Hot News
തുടര്‍ന്നു വായിക്കുക
22720191ambassador
ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ച ജര്‍മന്‍ അംബാസഡര്‍ക്കെതിരേ പ്രതിഷേധം ശക്തം Recent or Hot News
തുടര്‍ന്നു വായിക്കുക
gmf_30th_meet_started_germany
ജിഎംഎഫ് മുപ്പതാം പ്രവാസി സംഗമത്തിന് ജര്‍മനിയില്‍ തിരിതെളിഞ്ഞു
തുടര്‍ന്നു വായിക്കുക
heinrich_fest_bamberg_mugale_fest_frankonia
ജര്‍മനിയിലെ ഫ്രാങ്കോണിയ വേനല്‍ക്കാല ഉത്സവത്തില്‍ മലയാളി സാന്നിധ്യം ശ്രദ്ധേയമായി
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us