Today: 20 Nov 2017 GMT   Tell Your Friend
Advertisements
സ്ററുട്ട്ഗാര്‍ട്ടില്‍ ഓണാഘോഷവും സില്‍വര്‍ജൂബിലിയും സെപ്റ്റംബര്‍ 16 ന്
Photo #1 - Germany - Otta Nottathil - onam__silver_jubilee_mdt_2017
സ്ററുട്ട്ഗാര്‍ട്ട്: ബാഡന്‍വ്യുര്‍ട്ടംബര്‍ഗ് മലയാളി ജര്‍മന്‍ അസോസിയേഷന്റെ (എംഡിറ്റി) ആഭിമുഖ്യത്തില്‍ പൊന്നിന്‍ചിങ്ങത്തിലെ പൊന്നോണവും സംഘടനയുടെ സില്‍വല്‍ജൂബിലിയും സെപ്റ്റംബര്‍ 16 ന് (ശനി) വിവിധ പരിപാടികളോടെ സ്ററുട്ട്ഗാര്‍ട്ടില്‍ (Altes Feuerwehrhaus, Moehringertsr. 56, 70199 Stuttgart Heslach) ആഘോഷിയ്ക്കുന്നു. ഉച്ചക്ക് 12 മണിക്ക് വിളമ്പുന്ന വിഭവസമൃദ്ധമായ ഓണസദ്യയോടെ ആഘോഷങ്ങള്‍ക്ക് തുടക്കമാവും.

ഉച്ചകഴിഞ്ഞ് രണ്ടുമണിയ്ക്ക് കലാപരിപാടികള്‍ക്ക് തിരിതെളിയും. സുഗന്ധ് രാജാറാം (കോണ്‍സുല്‍ ജനറല്‍, മ്യൂണിക്ക് ഇന്‍ഡ്യന്‍ കോണ്‍സുലേറ്റ്) പരിപാടികള്‍ ഉദ്ഘാടനം ചെയ്യും.വറുഗീസ് കാച്ചപ്പിള്ളിയും ബേബി കലയംങ്കേരിയും നയിക്കുന്ന ചെണ്ടമേളയുടെയും, മലയാളി മങ്കമാരുടെ താലപ്പൊലിയുടെയും അകമ്പടിയോടെ മാവേലിയ്ക്കു വരവേല്‍പ്പ്, തിരുവാതിരകളി, നൃത്തം, സംഗീതം തുടങ്ങിയ വൈവിദ്ധ്യമാര്‍ന്ന കലാപരിപാടികള്‍ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടും. ആകര്‍ഷണീയമായ സമ്മാനങ്ങളോടുകൂടി തംബോലയും സംഘടിപ്പിയ്ക്കുന്നുണ്ട്. കഴിഞ്ഞ 38 വര്‍ഷമായി ജര്‍മനിയില്‍ സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം നാട്ടിലേയ്ക്കു തിരിച്ചു പോകുന്ന ഫാ.സേവ്യര്‍ നൊച്ചിവീട്ടിലിന് യാത്രയയപ്പും നല്‍കും.തുടര്‍ന്ന് കാപ്പിയും സൗത്ത് ഇന്‍ഡ്യന്‍ ലഘുഭക്ഷണവും ഉണ്ടായിരിയ്ക്കും. ആഘോഷങ്ങളിലേയ്ക്ക് ഏവരേയും ഹൃദയപൂര്‍വ്വം ക്ഷണിയ്ക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

വിവരങ്ങള്‍ക്ക്:

ജോസഫ് വെള്ളാപ്പള്ളില്‍(പ്രസിഡന്റ്) 07231766870,തെരേസാ പനയ്ക്കല്‍ (കോ ഓര്‍ഡിനേറ്റര്‍) 07216647193, റ്റാനിയ ചാക്കോ(സെക്രട്ടറി) 07031 4355600.


- dated 16 Sep 2017


Comments:
Keywords: Germany - Otta Nottathil - onam__silver_jubilee_mdt_2017 Germany - Otta Nottathil - onam__silver_jubilee_mdt_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
coalition_talks_collaps_germany
ജര്‍മനിയില്‍ ഭരണ പ്രതിസന്ധിയില്‍ പ്രസിഡന്റ് ഇടപെട്ടു ; "പുതിയ തെരഞ്ഞെടുപ്പിനെ നേരിടാന്‍ തയ്യാറാണെന്നു മെര്‍ക്കല്‍" Recent or Hot News
തുടര്‍ന്നു വായിക്കുക
201120178
ജര്‍മനിയില്‍ സഖ്യ ചര്‍ച്ച പരാജയപ്പെട്ടു Recent or Hot News
> എഫ്ഡിപി ചര്‍ച്ചയില്‍ നിന്നു പിന്‍മാറി
> ''മോശമായി ഭരിക്കുന്നതിലും നല്ലത് ഭരിക്കാതിരിക്കുന്നത്: ക്രിസ്റ്റ്യന്‍ ലിന്‍ഡ്നര്‍'' തുടര്‍ന്നു വായിക്കുക
201120172
സഖ്യ ചര്‍ച്ച പൊളിയാന്‍ കാരണങ്ങള്‍ മൂന്ന് Recent or Hot News
തുടര്‍ന്നു വായിക്കുക
201120174
സമയം കഴിഞ്ഞിട്ടും ജര്‍മനിയില്‍ സഖ്യ ചര്‍ച്ച തുടരുന്നു Recent or Hot News
തുടര്‍ന്നു വായിക്കുക
191120171
തെരഞ്ഞെടുപ്പ് ജയിച്ചാലും തോറ്റാലും മെര്‍ക്കലിന് തോല്‍വി! Recent or Hot News
ജര്‍മനി ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തുടര്‍ന്നു വായിക്കുക
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us