Today: 18 Nov 2017 GMT   Tell Your Friend
Advertisements
കൊളോണ്‍ പോര്‍സില്‍ ഓണാഘോഷം സെപ്റ്റംബര്‍ 2 ന്
Photo #1 - Germany - Otta Nottathil - onam_porz_sept_2
കൊളോണ്‍: ഓണക്കോടിയുടുത്തും പൂക്കളമിട്ടും ഓണത്തപ്പനെ എതിരേല്‍ക്കാന്‍ കൊളോണ്‍ പട്ടണത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന പോര്‍സിലെ നാല്‍പ്പത്തിയഞ്ചില്‍പ്പരം മലയാളി കുടുംബങ്ങള്‍ ഒന്നടങ്കം ഒരുക്കങ്ങള്‍ തുടങ്ങി. ഈ വര്‍ഷത്തെ കുടുംബസംഗമവും ഓണാഘോഷവും സെപ്റ്റംബര്‍ രണ്ടിന് ശനിയാഴ്ച ഉച്ചകഴിഞ്ഞ് പോര്‍സിലെ OT Ohmtsrasse 83 ഹാളില്‍ വിപുലമായ പരിപാടികളോടെ ആരംഭിക്കും.

വൈകുന്നേരം അഞ്ചു മുതല്‍ ആരംഭിക്കുന്ന ആഘോഷങ്ങള്‍ക്ക് വര്‍ണ വിസ്മയം തീര്‍ക്കുവാന്‍ വിവിധതരം കലാപരിപാടികളുടെ തയാറെടുപ്പുകള്‍ പുരോഗമിയ്ക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു. കുട്ടികളുടെയും, മുതിര്‍ന്നവരുടെയും കലാപരിപാടികള്‍ക്കു പുറമെ കേരളത്തനിമയില്‍ പരമ്പരാഗത രീതികളോടെ മാവേലിയെ എതിരേല്‍ക്കല്‍, തിരുവാതിരകളി, വിഭവസമൃദ്ധമായ ഓണസദ്യ എന്നിവയും ഉണ്ടായിരിക്കുമെന്ന് ഓണസദ്യക്ക് നേതൃത്വം നല്‍ക്കുന്ന പാപ്പച്ചന്‍ പുത്തന്‍പറമ്പില്‍ അറിയിച്ചു.പരിപാടികളുടെ വിജയത്തിനായി വിവിധ ഉപസമിതികളും രൂപീകരിച്ചിട്ടുണ്ട്.

വിവരങ്ങള്‍ക്ക്:

പാപ്പച്ചന്‍ പുത്തന്‍പറമ്പില്‍ 02203 369042
- dated 10 Aug 2017


Comments:
Keywords: Germany - Otta Nottathil - onam_porz_sept_2 Germany - Otta Nottathil - onam_porz_sept_2,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
171120174
പ്രതിച്ഛായാ റാങ്കിങ്: യുഎസിനെ പിന്തള്ളി ജര്‍മനി മുന്നില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120172
കുടുംബങ്ങളെ കാണാനാവാതെ ജര്‍മനിയിലെ അഭയാര്‍ഥികള്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120171
ജര്‍മനിയില്‍ വീണ്ടും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അവസരം
തുടര്‍ന്നു വായിക്കുക
1611201703
വായു മലിനീകരണം: ജര്‍മനിക്കെതിരേ നിയമ നടപടിക്ക് യൂറോപ്യന്‍ യൂണിയന്‍
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us