Today: 25 Mar 2019 GMT   Tell Your Friend
Advertisements
ജര്‍മന്‍ മലയാളി പിഎം ചന്ദ്രന്‍ തൃശൂരില്‍ നിര്യാതനായി
Photo #1 - Germany - Otta Nottathil - p_m_chandran
തൃശൂര്‍: ജര്‍മനിയിലെ ഡോര്‍ട്ട്മുണ്ടില്‍ താമസിച്ചിരുന്ന ഗുരുവായൂര്‍ സ്വദേശി പുല്ലാനിപറമ്പത്ത് മാധവന്‍ മകന്‍ പി.എം ചന്ദ്രന്‍ (72) ജൂണ്‍ 23 ന് നിര്യാതനായി. ശവദാഹം ജൂണ്‍ 24 ന് (ഞായര്‍) രാവിലെ 11.30 ന് വീട്ടുവളപ്പില്‍.

ഭാര്യ വനജ ചന്ദ്രന്‍, തൃശൂര്‍, ചാവക്കാട്, എടക്കഴിയൂര്‍ വാക്കയില്‍ കുടുംബാംഗം.
മക്കള്‍ :
സന്തോഷ് ചന്ദ്രന്‍, ഷൈനി സൂരജ്
മരുമക്കള്‍ :
പ്രജന സന്തോഷ്, സൂരജ് രവീന്ദ്രന്‍
കൊച്ചുമക്കള്‍ :
ശ്രുതി, സൂര്യ, ജ്യോതി

1972 ല്‍ ജര്‍മനിയിലെത്തിയ ചന്ദ്രന്‍ ഏഴുവര്‍ഷം മുമ്പ് വിശ്രമ ജീവിതത്തിനായി നാട്ടിലേയ്ക്ക് തിരിച്ചുപോയിരുന്നു.






- dated 24 Jun 2018


Comments:
Keywords: Germany - Otta Nottathil - p_m_chandran Germany - Otta Nottathil - p_m_chandran,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
it_complaint_frankfurt_airport
ഐടി തകരാര്‍ ; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസപ്പെട്ടു Recent or Hot News
തുടര്‍ന്നു വായിക്കുക
25320191internet
പകര്‍പ്പവകാശ നിയമ ഭേദഗതിക്കെതിരെ ജര്‍മനിയില്‍ കൂറ്റന്‍ പ്രക്ഷോഭം Recent or Hot News
തുടര്‍ന്നു വായിക്കുക
24320199brexit
കരാറില്ലാത്ത ബ്രെക്സിറ്റെങ്കില്‍ ബ്രിട്ടീഷ് പൗരന്‍മാര്‍ക്ക് ജര്‍മനി ഇളവ് നല്‍കും Recent or Hot News
തുടര്‍ന്നു വായിക്കുക
24320197german
ഭീകരാക്രമണ പദ്ധതി: 11 പേരെ ജര്‍മന്‍ പോലീസ് അറസ്റ്റ് ചെയ്തു Recent or Hot News
തുടര്‍ന്നു വായിക്കുക
23320193berlin
ബര്‍ലിനില്‍ സോഷ്യല്‍ മീഡിയ ഗ്രൂപ്പുകള്‍ ഏറ്റുമുട്ടി Recent or Hot News
പോലീസ് ഇടപെട്ട് തടഞ്ഞു തുടര്‍ന്നു വായിക്കുക
dr_thomas_tharayil_badsoden_germany_honoured
ഡോ.തോമസ് തറയിലിന് ജര്‍മന്‍ നഗരത്തിന്റെ ആദരം
തുടര്‍ന്നു വായിക്കുക
21320197retire
അഞ്ചില്‍ നാല് ജര്‍മനിക്കാര്‍ക്കുും റിട്ടയര്‍മെന്റ് ആശങ്ക
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us