Today: 19 Nov 2017 GMT   Tell Your Friend
Advertisements
ഹൈഡല്‍ബര്‍ഗില്‍ പരി.പരുമല തിരുമേനിയുടെ ഓര്‍മപ്പെരുനാള്‍ നവംബര്‍ 11 ന്
Photo #1 - Germany - Otta Nottathil - parumala_fest_heidelberg_2017
ഹൈഡല്‍ബര്‍ഗ് : ജര്‍മനിയിലെ ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്സ് സഭ ഹൈഡല്‍ബര്‍ഗ് ഇടവകയുടെ ആഭിമുഖ്യത്തില്‍ നവംബര്‍ 11 ന് (ശനി) പുണ്യശ്ളോകനായ പരിശുദ്ധ പരുമല തിരുമേനിയുടെ 115~ാമത് ഓര്‍മ്മപ്പെരുന്നാള്‍ ഭക്തിപൂര്‍വ്വം ആഘോഷിക്കും.

ഹൈഡല്‍ബര്‍ഗിലെ മാര്‍ക്കുസ് ഇവാജ്ജലിയ്ക്കല്‍ ദേവാലയത്തില്‍ (Evangelisches Gemeinde Markus Kirche,Rhein Strasse 29,
69126 Heidelberg (Sued Stadt) നവംബര്‍ 11 ന് ശനിയാഴ്ച രാവിലെ 9.30 ന് ആരംഭിയ്ക്കും. വിശുദ്ധകര്‍മ്മങ്ങള്‍ക്ക് മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപന്‍ ഡോ.മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി നേതൃത്വം വഹിയ്ക്കും. വി. കുര്‍ബാനയെ തുടര്‍ന്ന് റാസയും, കൈമുത്തും, നേര്‍ച്ച വിളമ്പും, സമൂഹവിരുന്നും ഉണ്ടായിരിക്കും.

പ്രാര്‍ത്ഥനയും സേവനവും സമന്വയിപ്പിച്ച് ആധ്യാത്മികവും സാമൂഹ്യവുമായ മേഖലകളില്‍ പരിശുദ്ധിയുടെ പരിമളം പരത്തിയ മലങ്കരസഭയുടെ പ്രഖ്യാപിത പരിശുദ്ധന്റെ ഓര്‍മ്മപ്പെരുന്നാള്‍ ആഘോഷത്തില്‍ പങ്കെടുക്കുവാന്‍ ജര്‍മനിയിലെ എല്ലാ വിശ്വാസികളെയും ഭാരവാഹികള്‍ സ്നേഹപൂര്‍വം ക്ഷണിക്കുന്നു.

വിവരങ്ങള്‍ക്ക്:

ശോശാമ്മ വര്‍ഗീസ് (ഹൈഡല്‍ബര്‍ഗ്) 06221 769309,തോമസ് വര്‍ഗീസ് (ബ്രുഹ്സാല്‍) 07251 18174,കോശി കുരുവിള(ലുഡ്വിഗ്സ്ഹാഫന്‍) 0621 6298492.

സ്ഥലം: Evangelisches Gemeinde Markus Kirche, Rhein Strasse 29, 69126 Heidelberg (Sued Staadt)
- dated 11 Nov 2017


Comments:
Keywords: Germany - Otta Nottathil - parumala_fest_heidelberg_2017 Germany - Otta Nottathil - parumala_fest_heidelberg_2017,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
191120171
തെരഞ്ഞെടുപ്പ് ജയിച്ചാലും തോറ്റാലും മെര്‍ക്കലിന് തോല്‍വി! Recent or Hot News
ജര്‍മനി ഇടക്കാല തെരഞ്ഞെടുപ്പിലേക്ക് തുടര്‍ന്നു വായിക്കുക
weic_meijs
ഹോളണ്ട് പ്രൊഫഷണല്‍ ബാഡ്മിന്റണ്‍ താരം എറിക് മൈജിസ് വാഹനാപകടത്തില്‍ മരിച്ചു Recent or Hot News
തുടര്‍ന്നു വായിക്കുക
171120179
ജര്‍മനിയില്‍ മുന്നണി ചര്‍ച്ച അവസാന ഘട്ടത്തില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171020178
ഇസ്രയേല്‍ പൗരനെ വിലക്കാന്‍ കുവൈറ്റ് എയര്‍വേസിന് അധികാരമുണ്ട്: ജര്‍മന്‍ കോടതി Recent or Hot News
തുടര്‍ന്നു വായിക്കുക
171120174
പ്രതിച്ഛായാ റാങ്കിങ്: യുഎസിനെ പിന്തള്ളി ജര്‍മനി മുന്നില്‍ Recent or Hot News
തുടര്‍ന്നു വായിക്കുക
171120172
കുടുംബങ്ങളെ കാണാനാവാതെ ജര്‍മനിയിലെ അഭയാര്‍ഥികള്‍
തുടര്‍ന്നു വായിക്കുക
171120171
ജര്‍മനിയില്‍ വീണ്ടും ഇന്ത്യന്‍ നഴ്സുമാര്‍ക്ക് അവസരം
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us